Connect with us

Uncategorized

മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് കളിക്കളത്തില്‍ മാത്രമല്ല പുറത്തും താരമാണ്

Published

on

marcus rashford

ഇംഗ്ലണ്ടിലെ 1.3 മില്ല്യണ്‍ കുട്ടികള്‍ക്ക് തന്റെ പോരാട്ടത്തിലൂടെ താരം ഭക്ഷണം നല്‍കി ശ്രദ്ദേയനായി ഇരുപത്തിരണ്ടുകാരനായ യുവ ഫുട്‌ബോള്‍ താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. വേനല്‍ അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കേണ്ടെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ കുട്ടികള്‍ക്കുള്ള ഭക്ഷണം നിര്‍ത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയ റാഷ്‌ഫോര്‍ഡ് ഇതിനായി രാജ്യം മുഴുവന്‍ പ്രതികരിക്കണമെന്നും ട്വീറ്റ് ചെയ്തു.

ഓരോ കുട്ടികളുടേയും കുടുംബവും അവരുടെ പാര്‍ലമെന്റ് അംഗത്തെ മെന്‍ഷന്‍ ചെയ്ത് ഈ കാര്യം ആവര്‍ത്തിക്കണമെന്നും എന്നും താരം വ്യക്തമാക്കി. ഈ സന്ദേശം ഇംഗ്ലണ്ട് ഏറ്റെടുത്തു. എല്ലാവരും മുന്നോട്ടുവന്നതോടെ ഗവണ്‍മെന്റ് തീരുമാനം മാറ്റി. എല്ലാ കുട്ടികള്‍ക്കും വേനലവധിക്കാലത്തും ഭക്ഷണം ഉറപ്പാക്കുമെന്ന് ഉറപ്പുനല്‍കി.


 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം2 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം2 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം3 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം3 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം3 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം3 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം4 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം4 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

കേരളം4 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version