Connect with us

കേരളം

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം.സി കമറുദ്ദീന്‍ എം.എല്‍.എ  

Published

on

1604755150 1370876812 MCKAMARUDHEEN

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്‍.

ഹൈക്കോടതി തിങ്കളാഴ്ച തന്റെ കേസ് പരിഗണിക്കാനിരിക്കെ അതിനുപോലും കാത്തുനില്‍ക്കാതെയാണ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.

സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നോട്ടിസ് നല്‍കാതെ വിളിച്ചുവരുത്തിയാണ് തന്നെ അറസ്റ്റ് ചെയ്തത്.

ഇതുകൊണ്ടൊന്നും തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടെ കമറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കമറുദ്ദീനെ കോവിഡ് പരിശോധന നടത്തി കാഞ്ഞങ്ങാട് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി.

ഇന്ന് വൈകുന്നേരത്തോടെയാണ് കമറുദ്ദീന്‍ എം.എല്‍.എയെ പോലീസ്റ അറസ്റ്റ് ചെയ്തത് . ചേന്ദര പോലീസ് സ്റ്റേഷനിലെ  നാല് കേസിലാണ്  അറസ്റ്റ്.

420, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. നാല് കേസും  സമാന സ്വഭാവത്തിലുള്ളതാണ്.

ഇന്ന് രാവിലെ 10.30 ഓടെ  കാസർകോട് എസ്.പി ഓ ഫിസില്‍ ആരംഭിച്ച ചോദ്യം ചെ യ്യലിെനാടുവിലാണ് കമറുദീനെ അറസ്റ്റ്  ചെയ്തത് .

നിേക്ഷപകരുെട 13കോടി രൂപ തട്ടിെയടുെത്തന്ന് അേന്വഷണസംഘം കെണ്ടത്തി. കമറുദ്ദീെനതിെര ശക്തമായ െതൡുകളുെണ്ടന്ന് എ.എസ്.പി വിേവക്കുമാര്‍ അറിയിച്ചു.

ഇതുവെര കമറുദ്ദീെനതിെര 109 വഞ്ചനാേകസുകളാണ് വിവിധ സ്റ്റേ റ്റഷനുകളിലായി  രജിസ്റ്റര്‍ ചെ യ്തിട്ടുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം13 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം15 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം16 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം5 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം6 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം7 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version