Connect with us

കേരളം

കഴിഞ്ഞ 5 വർഷം വിറ്റത് 65,000 കോടിയുടെ മദ്യം

Published

on

126

കോവിഡ് പ്രതിസന്ധി മലയാളിയുടെ മദ്യപാനത്തെ ബാധിച്ചിട്ടില്ലെന്ന് കണക്കുകൾ. 2020 ഏപ്രിൽ മുതൽ ഈ വർഷം ജനുവരി വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 10,340 കോടിയുടെ മദ്യം മലയാളി കുടിച്ചു.

2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെ 14,700 കോടിയുടെ മദ്യമാണ് മലയാളി ഉപയോഗിച്ചത്. ലോക്ക്ഡൗൺ കാലത്ത് ബാറുകൾ അടച്ചിട്ടത്തും ടോക്കൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമൊന്നും മദ്യപാനത്തിൽ പ്രതിഫലിച്ചിട്ടില്ല.

എറണാകുളം സ്വദേശിയും പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റുമായ എം കെ ഹരിദാസൻ വിവരാവകാശ നിയമപ്രകാരമാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്.

2019-20ൽ പ്രതിമാസം 1225 കോടിയുടെ മദ്യം കഴിച്ചിരുന്നെങ്കിൽ കഴിഞ്ഞവർഷം ഇത് 1034 കോടി എന്ന നിലയിലായിരുന്നു.‌ 2016 ഏപ്രിൽ മുതൽ 2021 ജനുവരി വരെ 64,627 കോടി രൂപയുടെ മദ്യം വിറ്റുവെന്നാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്. 2019 ഒക്ടോബർ 14 വരെ 540 ബാറുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം9 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം15 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം16 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം19 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം19 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം20 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം7 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version