Connect with us

Covid 19

കോവിഡ്‌ വാക്‌സീന്‍ സ്വീകരിച്ച ഡോക്ടര്‍ക്ക്‌ കോവിഡ്‌

Published

on

4 501300

മുംബൈയില്‍ കോവിഡ്‌ വാക്‌സീന്റെ ആദ്യ ഡോസ്‌ സ്വീകരിച്ച ഡോക്ടര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ്‌ വാക്‌സീനാണ്‌ ആരോഗ്യപ്രവര്‍ത്തകന്‌ നല്‍കിയത്‌. വാക്‌സീന്‍ സ്വീകരിച്ചാലും കോവിഡ്‌ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കി.

മുംബൈയിലെ ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ്‌ കോവിഡ്‌ പൊസിറ്റീവായത്‌. വാക്‌സീന്‍ സ്വീകരിച്ച്‌ പത്തുദിവസത്തിനുശേഷമാണ്‌ ആരോഗ്യപ്രവര്‍ത്തകന്‌ രോഗംബാധിക്കുന്നത്‌. സെവന്‍ഹില്‍സ്‌ ആശുപത്രിയില്‍ പ്രവേശിച്ച ഡോക്ടറുടെ ആരോഗ്യനില തൃപ്‌തികരമാണ്‌.

വാക്‌സീന്റെ ആദ്യ ഡോസ്‌ സ്വീകരിച്ചതിനുശേഷം കോവിഡ്‌ ബാധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്‌ മഹാരാഷ്ട്ര ആരോഗ്യവകുപ്പ്‌ അറിയിച്ചു.കോവിഡ്‌ വാക്‌സീന്റെ രണ്ടാമത്തെ ഡോസ്‌ സ്വീകരിച്ചതിനുശേഷം പതിനഞ്ച്‌ ദിവസം കഴിഞ്ഞാല്‍ മാത്രമേ ആന്റിബോഡി ശരീരത്തില്‍ കണ്ടുതുടങ്ങുളളൂ.

ഈ സാഹചര്യത്തില്‍ വാക്‌സീന്‍ സ്വീകരിക്കുന്നുവര്‍ കര്‍ശനമായി മുന്‍കരുതലുകള്‍ എടുക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം12 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം15 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം18 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം19 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം2 days ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം2 days ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version