Connect with us

കേരളം

കൊച്ചിയില്‍ സ്പായില്‍ റെയ്ഡ്; ജീവനക്കാരിയില്‍ നിന്നും കഞ്ചാവ് പിടികൂടി

IMG 20240107 WA0412

കൊച്ചിയില്‍ സ്പായില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടികൂടി. കടവന്ത്രയിലെ ഒരു സ്പായിലെ റിസപ്ഷനിസ്റ്റായ യുവതിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കൊച്ചിയിലെ 79 സ്പാകളിലാണ് പൊലീസ് ഇന്നലെ പരിശോധന നടത്തിയത്.

സ്പാ കേന്ദ്രീകരിച്ച് മയക്കുമരുന്നും അനാശാസ്യവും നടക്കുന്നു എന്ന പരാതിയെത്തുടര്‍ന്നായിരുന്നു പൊലീസിന്റെ നടപടി. കഞ്ചാവ് പിടികൂടിയ  സ്പാ ജീവനക്കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

നഗരം കേന്ദ്രീകരിച്ച് വ്യാപകമായി സ്പാകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍, അവയുടെ ലൈസന്‍സ് അടക്കമുള്ളവ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. മതിയായ യോഗ്യതകള്‍ പാസ്സായിട്ടുള്ളവരാണോ ഇത്തരം സ്പാകളില്‍ തെറാപ്പിസ്റ്റുകളും മറ്റുമായി ജോലി ചെയ്യുന്നത് എന്നതടക്കം പരിശോധിക്കുമെന്നും കൊച്ചി പൊലീസ് സൂചിപ്പിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version