Connect with us

കേരളം

കൊച്ചി മെട്രോ രാത്രി 10.30 വരെയായി നീട്ടി, ജനുവരി 9 വരെ 11 മണിക്ക് അവസാന സര്‍വീസ്‌

Published

on

lissy metro

കൊച്ചി മെട്രോ സര്‍വീസ് രാത്രി 10.30 വരെയാക്കി നീട്ടി. വ്യാഴാഴ്ച മുതല്‍ ആലുവയില്‍ നിന്ന് പേട്ടയിലേക്കും പേട്ടയില്‍ നിന്ന് ആലുവയിലേക്കും എല്ലാ ദിവസവും രാത്രി 10.30ന് അവസാന സര്‍വീസ് പുറപ്പെടും.

യാത്രക്കാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഡിസംബര്‍ 20 മുതല്‍ രാത്രി 10.30 വരെ പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി മെട്രോ സര്‍വീസ് നടത്തിയിരുന്നു. ഈ സമയത്ത് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതോടെയാണ് സര്‍വീസ് രാത്രി 10.30 വരെയായി നീട്ടിയത്. രാത്രി 9.30 മുതല്‍ 10.30 വരെ ഇടവിട്ട് ട്രെയിനുകള്‍ ഉണ്ടാവും.

ജനുവരി 6 മുതല്‍ 9 വരെ കൊച്ചി മെട്രോ രാത്രി 11 മണിവരെ സര്‍വീസ് നടത്തും. കൊച്ചി നഗരത്തിലെ പുതുവര്‍ഷ ഷോപ്പിങ് സെയില്‍ പരിഗണിച്ചാണ് തീരുമാനം. ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും അവസാന സര്‍വീസ് 11 മണിക്കായിരിക്കും പുറപ്പെടുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version