Connect with us

കേരളം

കൊച്ചി മെട്രോയില്‍ നാളെ പകുതി നിരക്ക്; സമയത്തിലും മാറ്റം

Published

on

lissy metro

ഗാന്ധിജയന്തി ദിനമായ ശനിയാഴ്ച കൊച്ചി മെട്രോയിൽ ടിക്കറ്റ് നിരക്കിൽ ഇളവ്. പകുതി നിരക്ക് നൽകിയാൽ മതിയാവും. ട്രിപ് പാസ്, കൊച്ചി വൺ കാർഡ് എന്നിവ ഉപയോഗിക്കുന്നവർക്കും ഇളവിന് ആനുപാതികമായ തുക നൽകും.

മെട്രോയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമാണ് ഇത്. മാനസിക വൈകല്യം നേരിടുന്നവർക്ക് സൗജന്യമായി യാത്ര ചെയ്യാം. കൂടെ യാത്രചെയ്യുന്ന ഒരാൾക്ക് 50% നിരക്കിളവും നൽകുമെന്ന് മെട്രോ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായതോടെ ട്രെയിനുകളുടെ സർവീസ് സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ശനിയാഴ്ചകളിലും ട്രെയിനുകൾ തമ്മിലുള്ള ഇടവേള 8.15 മിനിറ്റ് ആയിരിക്കും. ഉച്ചയ്ക്കു 11 മുതൽ വൈകിട്ട് 4.30 വരെ 10 മിനിറ്റ് ഇടവേളയിൽ സർവീസ് ഉണ്ടാവും. ഞായറാഴ്ചകളിൽ 10 മിനിറ്റ് ഇടവേളയിലാണു സർവീസ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version