Connect with us

കേരളം

സംസ്ഥാനത്ത് സ്കൂളുകൾ മറ്റന്നാൾ മുതൽ പൂർണതോതിൽ

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമ്പോള്‍, ഉച്ചവരെമാത്രം ക്ലാസ്. ഒന്നുമുതല്‍ 9 വരെയുള്ള ക്ലാസുകളാണ് തിങ്കളാഴ്ച പുനരാരംഭിക്കുന്നത്. സ്‌കൂളുകള്‍ പൂര്‍ണമായും സജ്ജീകരിച്ചതിന് ശേഷമേ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ക്ലാസുകളില്‍ എത്തിക്കാന്‍ സാധിക്കുള്ളുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

വൈകുന്നേരംവരെ തുടരുന്നതിനെ പറ്റി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. അധ്യാപക സംഘടനകളുമായി ചൊവ്വാഴ്ച യോഗം ചേരും. ഈ യോഗത്തിന് ശേഷം മാത്രമേ തീരുമാമെടുക്കു എന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ, ക്ലാസുകള്‍ വൈകുന്നേരം വരെയുണ്ടാകുമെന്നായിരുന്നു സൂചന. എന്നാല്‍, സ്‌കൂളുകള്‍ അടയ്ക്കുന്ന സമയത്തെ ക്ലാസുകള്‍ പോലെ തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. ആഴ്ചയില്‍ മൂന്നു ദിവസം കാസ്ലുകള്‍, അമ്പതു ശതമാനം കുട്ടികള്‍ എന്ന നില തന്നെ തുടരും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം4 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം10 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം11 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം14 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം14 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം15 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version