കേരളം
ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പറിന്റെ ഫലമെത്തി; 20 കോടിയുടെ ഭാഗ്യനമ്പർ അറിയാം
സംസ്ഥാന സർക്കാറിന്‍റെ ക്രിസ്മസ്- ന്യു ഇയർ ബമ്പർ BR 95 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 20 കോടി xc 224091 എന്ന നമ്പറിന്. പാലക്കാട്ടെ ഏജന്‍റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുക ആയ 20 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം ഇത് 16 കോടിയായിരുന്നു.
രണ്ടാം സമ്മാനവും 20 കോടിയാണ്. ഇത് യഥാക്രമം ഒരു കോടി വീതം ഇരുപത് പേർക്കെന്ന കണക്കിൽ ലഭിക്കും. മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്പരകൾക്കും മൂന്ന് വീതം ആകെ 30 പേർക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്പരകൾക്കും രണ്ട് വീതം ആകെ 20 പേർക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്പരകൾക്കും രണ്ട് വീതം ആകെ 20 പേർക്ക്). കൂടാതെ മറ്റനവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.
സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ
—
ഒന്നാം സമ്മാനം [20 Crores]
XC 224091
സമാശ്വാസ സമ്മാനം (1,00,000/-)
—
XA 224091 , XB 224091 , XD 224091 , XE 224091 , XG 224091 , XH 224091 , XJ 224091 , XK 224091 , XL 224091
—
രണ്ടാം സമ്മാനം [1 Crore]
—
XE 409265 , XH 316100 , XK 424481 , KH 388696 , KL 379420 , XA 324784 , XG 307789 , XD 444440 , XB 311505 , XA 465294
—
മൂന്നാം സമ്മാനം [10 Lakhs]
നാലാം സമ്മാനം [3 Lakhs]
അഞ്ചാം സമ്മാനം [2 Lakhs]
ആറാം സമ്മാനം (5,000/-)
ഏഴാം സമ്മാനം (2,000/-)
എട്ടാം സമ്മാനം (1,000/-)
ഒൻപതാം സമ്മാനം (500/-)
പത്താം സമ്മാനം (400/-)