കേരളം
തദ്ദേശ തിരഞ്ഞെടുപ്പ് നിയമങ്ങൾ, പെരുമാറ്റച്ചട്ടങ്ങൾ
തെരെഞ്ഞെടുപ്പ് വിജ്ഞാപനം 12-11-2020.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: 19-11-2020
പിൻവലിക്കാനുള്ള തീയതി: 23-11-2020
തെരഞ്ഞെടുപ്പ്: 08-12-2020 (രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ.)
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
തെരഞ്ഞെടുപ്പ്: 10-12-2020 (രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ.)
കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട്
തെരഞ്ഞെടുപ്പ്: 14-12-2020 (രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ.)
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
വോട്ടണ്ണൽ: 16-12-2020
Read also; തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി: തീയ്യതികള്‍ പ്രഖ്യാപിച്ചു
തെരെഞ്ഞെടുപ്പ് ചെലവ്:
ഗ്രാമപഞ്ചായത്ത്: 25,000.00, ബ്ലോക്ക് പഞ്ചായത്ത്: 75,000.00, ജില്ലാ പഞ്ചായത്ത്: 1,50,000
തിരഞ്ഞെടുപ്പ് കോവിഡ് മാനദണ്ഡം പാലിച്ച്, കോവിഡ് രോഗികൾക്കും വോട്ട് ചെയ്യാം. പ്രചരണത്തിന് 3 പേർ മാത്രം. കൊട്ടിക്കലാശമില്ല. പുതിയ ഭരണസമതി ഡിസംബർ 25 ന് മുൻപ്.