Connect with us

കേരളം

ജെഇഇ മെയിന്‍ മൂന്നാം ഘട്ട പരീക്ഷ; ഏപ്രില്‍ നാല് വരെ അപേക്ഷിക്കാം

Published

on

exam

ഏ​പ്രി​ൽ 27-30 വ​രെ ന​ട​ത്തു​ന്ന ജെഇഇ മെ​യി​ൻ 2021 (ബിഇ/​ബിടെ​ക്​ പേ​പ്പ​ർ I) പ​രീ​ക്ഷക്കുള്ള അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ നാ​ലു​വ​രെ സ​മ​ർ​പ്പി​ക്കാൻ അവസരം. നാ​ഷണ​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി മൂ​ന്നാം​ഘ​ട്ടം പരീക്ഷയുടെ ഫീ​സ്​ അ​ട​ക്കു​ന്ന​തി​ന്​ ഏ​പ്രി​ൽ അ​ഞ്ചു​വ​രെ സ​മ​യ​മു​ണ്ട്.

www.nta.ac.in, www.jeemain.nta.nic.in എന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ വി​വ​ര​ങ്ങ​ൾ ലഭ്യമാണ്. മേ​യ്​ 24-28 വ​രെയുള്ള തീ​യ​തി​ക​ളിലാണ് നാ​ലാം​ഘ​ട്ടം ജെഇഇ മെ​യി​ൻ പ​രീ​ക്ഷ. ബി.​ഇ/​ബി.​ടെ​ക്​, ബി.​ആ​ർ​ക്​, ബി.​പ്ലാ​നി​ങ്​ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള പേ​പ്പ​ർ ഒ​ന്നും ര​ണ്ടും ഈ ​ഘ​ട്ട​ത്തി​ലു​ണ്ടാ​വും.

ഏ​പ്രി​ൽ/​മേ​യ്​ സെ​ക്ഷ​നി​ലെ പ​രീ​ക്ഷ​ക​ൾ​ക്കാ​യി നേ​ര​ത്തെ അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക്​ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി പ​രി​ഷ്​​ക​രി​ക്കു​ന്ന​തി​ന്​ ഏ​പ്രി​ൽ 4 നാ​ലു​വ​രെ സൗ​ക​ര്യം ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ www.nta.ac.in ൽ ലഭ്യമാകും.

ഏറ്റവും പുതിയ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകാം

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version