Connect with us

കേരളം

വിജയ് ബാബുവിനായി പ്രത്യേക യാത്രാ രേഖ; നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം

Published

on

നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടൻ വിജയ് ബാബുവിനെ നാട്ടിലെത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ദുബായിലുള്ള വിജയ് ബാബുവിനെ പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് എത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കിയതിനെ തുടർന്നാണ് പ്രത്യേക യാത്രാ രേഖ നൽകി കേരളത്തിലേക്ക് കൊണ്ടുവരാൻ അന്വേഷണ സംഘത്തിന്റെ ശ്രമം. ദുബായിലെ ഇന്ത്യൻ എംബസിയുമായി കൊച്ചി പൊലീസ് ബന്ധപ്പെട്ടു.
ഇന്ന് നാട്ടിൽ എത്തി പോലീസിന് മുന്നിൽ കീഴടങ്ങിയില്ലെങ്കിൽ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കും എന്ന് കഴിഞ്ഞ ദിവസം കൊച്ചി കമ്മിഷണറും അറിയിച്ചിരുന്നു. എന്നാൽ ഇന്ന് വിജയ് ബാബു നാട്ടിലെത്താൻ സാധ്യതയില്ലെന്നാണ് സൂചന.

കേരളത്തിലേക്ക് തിരികെ എത്തിയതിന് ശേഷം ജാമ്യഹർജി പരി​ഗണിക്കാം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. എന്നാൽ വിജയ് ബാബു ഉടൻ കേരളത്തിലേക്ക് എത്തില്ലെന്നും പകരം പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കാൻ വിജയ് ബാബുവിന്റെ പ്രതിനിധി അന്വേഷണ സംഘത്തിന് മുൻപിലേക്ക് വരുമെന്നുമാണ് സൂചന.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം42 mins ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version