Connect with us

കേരളം

തെരഞ്ഞെടുപ്പ്; കൊല്ലം ജില്ലയില്‍ പരിശോധനകള്‍ കര്‍ശനമാക്കി

Published

on

1604547722 1929029156 ELECTION 1

കൊല്ലം ജില്ലയുടെ അതിര്‍ത്തികളിലുടനീളം മോട്ടോര്‍ വാഹന വകുപ്പിന്റേയും, എക്‌സൈസ്‌ വകുപ്പിന്റേയും സഹകരണത്തോടെ വാഹന പരിശോധന കര്‍ശനമാക്കി. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

കൂടാതെ സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലെ ചെക്ക്‌ പോസ്റ്റുകളില്‍ തെങ്കാശി ജില്ലാ പൊലീസുമായി ചേര്‍ന്ന്‌ പരിശോധന ശക്തിപ്പെടുത്തും.

വിദഗ്‌ധ പരിശീലനം ലഭിച്ച പൊലീസ്‌ നായയുടെ സേവനം അതിര്‍ത്തി ചെക്ക്‌ പോസ്റ്റുകളില്‍ ഉണ്ടായിരിക്കും. മതിയായ കാരണങ്ങളില്ലാതെയുള്ള അന്തര്‍ സംസ്ഥാന യാത്രകള്‍ നടത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 6വരെ പരിശോധന കര്‍ശനമായി തുടരാനാണ് ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം3 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം8 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം10 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം12 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം13 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം14 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version