Connect with us

കേരളം

‘ജീവനൊടുക്കിയ ഒന്നാം പ്രതിയുടെ അതേ അവസ്ഥയിൽ, കസ്റ്റഡിയിൽ ചോദ്യംചെയ്യരുത്’, നൃത്ത അധ്യാപകർ ഹൈക്കോടതിയിൽ

Screenshot 2024 03 14 170126

തങ്ങൾക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് കേരള സര്‍വകലാശാല കലോത്സവം കോഴക്കേസിൽ പ്രതിചേർക്കപ്പെട്ട അധ്യാപകർ ഹൈക്കോടതിയിൽ. കേസിലെ ഒന്നാം പ്രതി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തുവെന്നും   അതേ അവസ്ഥയിലാണ് തങ്ങളുമെന്ന് ഹർജിക്കാർ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേ കോടതിയെ അറിയിച്ചു.

കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും ഹർജിക്കാർ വാദിച്ചു. ഹർജിയിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി. അറസ്റ്റ് തടയണമെന്ന് ആവശ്യം  പരിഗണിച്ചില്ല. ഹർജി നാളെ പരിഗണിക്കാൻ മാറ്റി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version