Connect with us

കേരളം

ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ മാര്‍ച്ച് 10 മുതല്‍; ടൈം ടേബിള്‍ ഇങ്ങനെ

ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 10 മുതല്‍ 30 വരെയാണ് പരീക്ഷ. രാവിലെ 9.30ന് ആണ് പരീക്ഷ ആരംഭിക്കുന്നത്.

ഹയര്‍സെക്കന്‍ഡറിയില്‍ ബയോളജി, മ്യൂസിക് ഒഴികെ പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങളുടെ പരീക്ഷ 11.45 വരെയും മറ്റുള്ള വിഷയങ്ങളുടേത് 12.15 വരെയുമാണ്. ബയോളജി പരീക്ഷ 9.30മുതല്‍ 11.55 വരെയും മ്യൂസിക് പരീക്ഷ 11.15 വരെയുമാണ്. മാര്‍ച്ച് ഒമ്പതിന് തുടങ്ങുന്ന എസ്എസ്എല്‍സി പരീക്ഷ വിജ്ഞാപനം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചേക്കും.

പരീക്ഷ ടൈം ടേബിള്‍

ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷം

മാര്‍ച്ച് 10 വെള്ളി-സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്.

മാര്‍ച്ച് 14 ചൊവ്വ- കെമിസ്ട്രി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.

മാര്‍ച്ച് 16 വ്യാഴം- മാത്‌സ്, പാര്‍ട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃതം ശാസ്ത്ര, സൈക്കോളജി.

മാര്‍ച്ച് 18 ശനി- ഫിസിക്‌സ്, ഇക്കണോമിക്‌സ്.

മാര്‍ച്ച് 21 ചൊവ്വ- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.

മാര്‍ച്ച് 23 വ്യാഴം- ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേചര്‍.

മാര്‍ച്ച് 25 ശനി- പാര്‍ട് ഒന്ന് ഇംഗ്ലീഷ്.

മാര്‍ച്ച് 28 ചൊവ്വ- പാര്‍ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.

മാര്‍ച്ച് 30 വ്യാഴം- ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്

മാര്‍ച്ച് 21 ചൊവ്വ- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.

മാര്‍ച്ച് 23 വ്യാഴം- ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേചര്‍.

മാര്‍ച്ച് 25- ശനി പാര്‍ട് ഒന്ന് ഇംഗ്ലീഷ്.

മാര്‍ച്ച് 28 ചൊവ്വ- പാര്‍ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.

മാര്‍ച്ച് 30 വ്യാഴം- ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷം

മാര്‍ച്ച് 10- പാര്‍ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.

മാര്‍ച്ച് 14 മാത്‌സ്, പാര്‍ട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി.

മാര്‍ച്ച് 16 കെമിസ്ട്രി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.

മാര്‍ച്ച് 18 ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേചര്‍.

മാര്‍ച്ച് 21-ഫിസിക്‌സ്, ഇക്കണോമിക്‌സ്.

മാര്‍ച്ച് 23- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.

മാര്‍ച്ച് 25- ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്.

മാര്‍ച്ച് 28- സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്.

മാര്‍ച്ച് 30 പാര്‍ട് ഒന്ന് ഇംഗ്ലീഷ്.

ആര്‍ട് വിഷയങ്ങള്‍:

മാര്‍ച്ച് 10- പാര്‍ട് രണ്ട് ലാംഗ്വേജസ്.

മാര്‍ച്ച് 14- മെയിന്‍.

മാര്‍ച്ച് 16- സബ്‌സിഡിയറി.

മാര്‍ച്ച് 18- ലിറ്ററേചര്‍.

മാര്‍ച്ച് 21- എയ്‌സ്തറ്റിക്.

മാര്‍ച്ച് 23- സംസ്‌കൃതം

മാര്‍ച്ച് 30- പാര്‍ട് ഒന്ന് ഇംഗ്ലീഷ്.

വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം:

മാര്‍ച്ച് 10- എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്‌മെന്റ്

മാര്‍ച്ച് 14- കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.

മാര്‍ച്ച് 16- മാത്‌സ്.

മാര്‍ച്ച് 18- ഫിസിക്‌സ്, ഇക്കണോമിക്‌സ്.

മാര്‍ച്ച് 21- ജിയോഗ്രഫി, അക്കൗണ്ടന്‍സി.

മാര്‍ച്ച് 23- ബയോളജി.

മാര്‍ച്ച് 25- ഇംഗ്ലീഷ്.

മാര്‍ച്ച് 28- മാനേജ്‌മെന്റ്

മാര്‍ച്ച് 30- വൊക്കേഷനല്‍ തിയറി.

വിഎച്ച്എസ്ഇ ഒന്നാം വര്‍ഷം:

മാര്‍ച്ച് 10- വൊക്കേഷനല്‍ തിയറി.

മാര്‍ച്ച് 14- മാത്‌സ്.

മാര്‍ച്ച് 16- കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.

മാര്‍ച്ച് 18- ബയോളജി.

മാര്‍ച്ച് 21- ഫിസിക്‌സ്, ഇക്കണോമിക്‌സ്.

മാര്‍ച്ച് 23- ജിയോഗ്രഫി, അക്കൗണ്ടന്‍സി.

മാര്‍ച്ച് 25- മാനേജ്‌മെന്റ്

മാര്‍ച്ച് 28- എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ്.

മാര്‍ച്ച് 30- ഇംഗ്ലീഷ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 day ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 day ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം1 day ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം5 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം6 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം6 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം1 week ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം1 week ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version