Connect with us

കേരളം

ജനുവരി ഒന്നുമുതല്‍ വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധം

Published

on

image 6 1

പൊതുവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ജനുവരി ഒന്നുമുതല്‍ ജി.പി.എസ് നിര്‍ബന്ധം.

കരുനാഗപ്പള്ളിയിലെ പൗരാവകാശ സംരക്ഷണ കൗണ്‍സിലും മറ്റും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികളില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

കേന്ദ്ര മോട്ടോര്‍ വാഹന നിയമവ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍, സംസ്ഥാന മോട്ടോര്‍ വാഹന നിയമത്തില്‍ ജിപിഎസ് നിര്‍ബന്ധമാക്കി വ്യവസ്ഥ ചെയ്തെങ്കിലും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍.

സംസ്ഥാനത്ത് സ്‌കൂള്‍ ബസുകളിലും മറ്റും ജി.പി.എസ് ഘടിപ്പിച്ചതായും ചരക്കുവാഹനങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ സാവകാശം നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയും കോവിഡ്–19 മൂലമുള്ള വരുമാനക്കുറവും കെ.എസ്.ആര്‍.ടി.സി ചൂണ്ടിക്കാട്ടി. 6,200 ബസുകള്‍ക്ക് ജി.പി.എസ് വാങ്ങുന്നതിന് നടപടിയായതായും കെ.എസ്.ആര്‍.ടി.സി വിശദീകരിച്ചു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 mins ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം31 mins ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം13 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം16 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം18 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം18 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം18 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം21 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം22 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം23 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version