Connect with us

കേരളം

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാം; അപേക്ഷ ഓഗസ്റ്റ് 31 വരെ

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വേണ്ടി പുതിയ പെൻഷൻ പദ്ധതി വിജ്ഞാപനം ചെയ്‌ത 2003 ഡിസംബർ 22ന്‌ മുമ്പ്‌ ജോലിക്ക്‌ അപേക്ഷിക്കുകയും വിജ്ഞാപനം വന്നശേഷം ജോലിയിൽ പ്രവേശിക്കുകയും ചെയ്‌ത ജീവനക്കാർക്ക്‌ പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം.

അപേക്ഷ സമർപ്പിക്കാൻ ഓഗസ്റ്റ് 31 വരെയാണ് സമയം.ഇതിനുള്ളിൽ നടപടികൾ പൂർത്തിയാക്കാത്തവർ പുതിയ പെൻഷൻ പദ്ധതിയിൽ തന്നെ തുടരുമെന്നും കേന്ദ്ര പഴ്സനേൽ മന്ത്രാലയം വ്യക്തമാക്കി.

2004 ജനുവരി മുതൽ കേന്ദ്ര സർവീസിൽ പ്രവേശിക്കുന്നവർക്കു പുതിയ പെൻഷൻ പദ്ധതി (പങ്കാളിത്ത പെൻഷൻ) നടപ്പാക്കുമെന്ന വിജ്ഞാപനം 2003 ഡിസംബർ 22നാണു കേന്ദ്രം പ്രസിദ്ധീകരിച്ചത്. ഇതിനു മുൻപു വിജ്ഞാപനം പുറപ്പെടുവിക്കുകയും 2004 ജനുവരി ഒന്നിനു ശേഷം ജോലിയിൽ പ്രവേശിക്കുകയും ചെയ്തവർ നിലവിൽ പുതിയ പെൻഷൻ പദ്ധതിയുടെ ഭാഗമാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം8 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം13 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം15 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം18 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം18 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം19 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം7 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version