കേരളം
ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതിയെ മിലിട്ടറി ഇൻ്റലിജൻസ് ചോദ്യം ചെയ്തു
ആർമിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി സന്തോഷ് കുമാറിനെ മിലിട്ടറി ഇന്റലിജൻസ് ചോദ്യം ചെയ്തു. കൊട്ടാരക്കര സ്വദേശിയാണ് സന്തോഷ് കുമാർ.
കഴിഞ്ഞ ദിവസം ചേരനല്ലൂർ പൊലീസാണ് സന്തോഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിലായി സന്തോഷ് കുമാറിനെതിരെ 25 ഓളം പരാതികളാണ് ഉള്ളത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement