Connect with us

ക്രൈം

നെയ്യാറ്റിൻകര കൊലക്കേസ്​ നാലുപേർ പിടിയിൽ; പ്ര​തി​ക​ൾ ആ​ദി​ത്യ​ന്‍റെ മു​ൻ​പ​രി​ച​യ​ക്കാർ

Published

on

nta murder case

തിരുവനന്തപുരം നെയ്യാറ്റിൻകര കൊ​ട​ങ്ങാ​വി​ള ടൗ​ണി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ നാ​ലു​പേ​ർ പൊ​ലീ​സ്​ പി​ടി​യി​ൽ. ഒ​ന്നാം പ്ര​തി വെ​ൺ​പ​ക​ൽ പ​ട്ട്യ​ക്കാ​ല പ​ട്ട്യ​ക്കാ​ല ​പു​ത്ത​ൻ​വീ​ട് ജെ.​എ​സ്. ഭ​വ​നി​ൽ ജെ.​എ​സ്. ജി​ബി​ൻ(25), നെ​ല്ലി​മൂ​ട് പെ​രു​ങ്ങോ​ട്ടു​കോ​ണം ക​ണ്ണ​റ​വി​ള​യി​ൽ മ​നോ​ജ്(19), ചൊ​വ്വ​ര ച​പ്പാ​ത്ത് ബ​ഥേ​ൽ ഭ​വ​നി​ൽ അ​ഭി​ജി​ത്ത്(18), കാ​ഞ്ഞി​രം​കു​ളം ക​ഴി​വൂ​ർ പെ​രു​ന്താ​ന്നി പ്ലാ​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ ര​ജി​ത്ത്(23) എ​ന്നി​വ​രാ​ണ് ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ന്നാം പ്ര​തി​യാ​യ ജി​ബി​ൻ പോ​ക്സോ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ഒ​രാ​ഴ്ച മു​മ്പാ​ണ്​​ ജ​യി​ൽ​ മോചിതനാ​യ​​ത്. പ്ര​തി​ക​ൾ ആ​ദി​ത്യ​ന്‍റെ മു​ൻ​പ​രി​ച​യ​ക്കാ​രാ​ണ്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ്​ പ​റ​യു​ന്ന​ത്​, പ​ട്ട്യ​ക്കാ​ല​ക്കു​സ​മീ​പം പ​പ്പ​ട​ക്ക​ട​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന ആ​ദി​ത്യ​ന് ജി​ബി​നു​മാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ ത​മ്മി​ൽ പ​ണ​മി​ട​പാ​ട് ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു​മാ​സം മു​മ്പ് ആ​ദി​ത്യ​ൻ ജി​ബി​നി​ൽ നി​ന്ന്​ വാ​ങ്ങി​യ ബൈ​ക്കി​ന്‍റെ ഫി​നാ​ൻ​സി​നെ ചൊ​ല്ലി​യു​ള്ള സാ​മ്പ​ത്തി​ക​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പ്ര​ഥ​മി​ക നി​ഗ​മ​നം.

ക​ഴി​ഞ്ഞ​ദി​വ​സം ക​ല​ക്​​ഷ​ൻ എ​ടു​ക്കു​ന്ന​തി​നാ​യി നെ​ല്ലി​മൂ​ട് എ​ത്തി​യ​പ്പോ​ൾ ജി​ബി​നു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് താ​ൽ​ക്കാ​ലി​ക​മാ​യി പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ദി​ത്യ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്​​ക​രി​ച്ചു. പ്ര​തി​ക​ളു​മാ​യി പൊ​ലീ​സ്​ കൊ​ട​ങ്ങാ​വി​ള​യി​ലെ​ത്തി തെ​ളി​വെ​ടു​ത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം15 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version