Connect with us

കേരളം

‌കൊല്ലത്ത് മത്സ്യബന്ധന ബോട്ട് അപകടം; ഒരാൾ മരിച്ചു

Published

on

WhatsApp Image 2021 08 09 at 9.11.52 AM

മീന്‍ പിടിക്കാന്‍ പോയ ബോട്ട് നിയന്ത്രണവിട്ടു മണല്‍തിട്ടയില്‍ ഇടിച്ചു തകര്‍ന്ന് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ആലപ്പാട് ശ്രായിക്കാട് സ്വ​ദേശിയായ സുഭാഷ് ആണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

കൊല്ലം അഴീക്കലില്‍ നിന്നാണ് സംഘം മീൻ പിടിക്കാനായി പോയത്. കായംകുളം പൊഴിക്ക് സമീപത്താണ് അപകടമുണ്ടായത്.

തിരയില്‍പ്പെട്ട് നിയന്ത്രണവിട്ട ബോട്ട് മണല്‍തിട്ടയില്‍ ഇടിച്ചു രണ്ടായി പിളരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.40ന് ആയിരുന്നു അപകടം. ബോട്ട് പൂര്‍ണമായി തകര്‍ന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version