Connect with us

കേരളം

ഫാ​സ്ടാ​ഗ് നി​ര്‍​ബ​ന്ധ​മാ​ക്കി; പാ​ലി​യേ​ക്ക​ര​യി​ല്‍ കി​ലോ​മീ​റ്റ​ര്‍ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്ക്

Published

on

6626fb111a689c8dbd743a3ba63f0f8227d47f5775079e8e0c4a43bdf756d3d0

ഫാ​സ്ടാ​ഗ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തോ​ടെ പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യി​ല്‍ വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക്. ഫാ​സ്ടാ​ഗ് ഇ​ല്ലാ​തെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ എ​ത്തി​യ​തോ​ടെ ഒ​രു ലെ​യി​നി​ല്‍ കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ടോ​ള്‍​പ്ലാ​സ​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ലാ​ണ് സ​മ്ബൂ​ര്‍​ണ ഫാ​സ്ടാ​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​ത്. ഫാ​സ് ടാ​ഗി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഇ​ര​ട്ടി തു​ക ഈ​ടാ​ക്കു​ന്നു​മു​ണ്ട്.

കു​മ്ബ​ളം ടോ​ള്‍ പ്ലാ​സ​യി​ലും ഫാ​സ് ടാ​ഗ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ് ഉ​ള്ള​ത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം7 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം13 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം14 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം17 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം18 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം18 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം7 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version