Connect with us

കേരളം

എറണാകുളം- ഗുരുവായൂര്‍ ട്രെയിന്‍ ഈ മാസം 30 മുതല്‍ സര്‍വീസ് തുടങ്ങും

TRAIN

എറണാകുളം- ഗുരുവായൂര്‍-എറണാകുളം അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിന്‍ ഈ മാസം 30 മുതല്‍ സര്‍വീസ് തുടങ്ങും. സെക്കന്‍ഡ് ക്ലാസ് സീറ്റിങ് ഉള്ള 14 കോച്ചുകളാണ് തീവണ്ടിയിൽ ഉണ്ടാകുക.

എറണാകുളം ജംഗ്ഷന്‍ ( സൗത്ത്)- ല്‍ നിന്നും രാവിലെ 6.10 ന് ട്രെയിന്‍ പുറപ്പെടും. രാവിലെ 8.45 ന് ഗുരുവായൂരില്‍ എത്തും. ഗുരുവായൂരില്‍ നിന്നും ഉച്ചയ്ക്ക് 1.30 ന് പുറപ്പെട്ട് വൈകീട്ട് 4.40 ന് എറണാകുളം ജംഗ്ഷനിലെത്തും.

എറണാകുളം ടൗണ്‍ ( നോര്‍ത്ത്), ഇടപ്പള്ളി, കളമശ്ശേരി, ആലുവ, ചൊവ്വര, അങ്കമാലി, കറുകുറ്റി, കൊരട്ടി, ഡിവൈന്‍ നഗര്‍, ചാലക്കുടി, ഇരിങ്ങാലക്കുട, നെല്ലായി, പുതുക്കാട്, ഒല്ലൂര്‍, തൃശൂര്‍, പൂങ്കുന്നം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version