Connect with us

കേരളം

ഡിവൈഎഫ്ഐ ദേശീയ നേതൃത്വം : എ എ റഹിം എംപി ദേശീയ പ്രസിഡന്റ്; ഹിമാഘ്‌നരാജ്‌ ഭട്ടാചാര്യ ജനറൽ സെക്രട്ടറി

Published

on

ഡിവൈഎഫ്‌ഐയുടെ പതിനൊന്നാമത്‌ അഖിലേന്ത്യാസമ്മേളനം പ്രസിഡന്റായി എ എ റഹീമിനെയും ജനറൽസെക്രട്ടറിയായി ഹിമാഘ്‌നരാജ്‌ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ ജോയിന്റ്‌സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊൽക്കത്തയിൽ നടന്ന ദേശീയ സമ്മേളനമാണ്പു തിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

മീനാക്ഷിമുഖർജി, നബ്‌അരുൺദേബ്‌,ജതിൻമൊഹന്തി എന്നിവരാണ്‌ മറ്റ്‌ ജോയിന്റ്‌സെക്രട്ടറിമാർ. മറ്റ്‌ ഭാരവാഹികൾ: വി ബാസേദ്‌, ധ്രുബ്‌ജ്യോതിസാഹ,പലേഷ്‌ഭൗമിക്ക്‌ (വൈസ്‌ പ്രസിഡന്റുമാർ).

സഞ്‌ജീവ്‌കുമാർ (ട്രഷറർ). ജഗദീഷ്‌സിങ്ങ്‌ ജഗ്ഗി, കുമുദ്‌ ദേ ബർമ, ജെയ്‌ക്ക്‌ സി തോമസ്‌, വെങ്കടേഷ്‌, ഫർസാന, ബികാസ് ത്സാ (കേന്ദ്രസെക്രട്ടറിയറ്റ്‌ അംഗങ്ങൾ). കേരളത്തിൽ നിന്നും 10 പേർ കേന്ദ്രകമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

വി കെ സനോജ്‌, വി വസീഫ്‌, അരുൺബാബു, ഡോ. ചിന്താജെറോം, ഗ്രീഷ്‌മാഅജയഘോഷ്‌, ആർ ശ്യാമ, ഡോ. ഷിജുഖാൻ, എം ഷാജർ, രാഹുൽ, എം വിജിൻ എന്നിവരാണ്‌ കേരളത്തിൽ നിന്ന്‌ കേന്ദ്രകമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 mins ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം11 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം12 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം17 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം19 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം22 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം22 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം23 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version