Connect with us

പ്രാദേശിക വാർത്തകൾ

കലാം ബാലപ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Published

on

ഡോ.എ പി ജെ അബ്ദുൽ കലാമിൻ്റെ തൊണ്ണൂറ്റി ഒന്നാം ജന്മദിനത്തോടനുബന്ധിച്ച് ഡോ.എ പി ജെ അബ്ദുൽകലാം സ്റ്റഡി സെൻ്റർ വിവിധ മേഖലയിൽ മികവു പുലർത്തിയ വിദ്യാർത്ഥികൾക്ക് ഡോ.എ പി ജെ അബ്ദുൽകലാം ബാലപ്രതിഭാ പുരസ്കാരങ്ങൾ നൽകി.ഗ്രാൻ്റ്മാസ്റ്റർ ജി.എസ് പ്രദീപ് പുരസ്കാര സമർപ്പണം നടത്തി.

ഡോ.എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റെർ ഡയറക്ടർ പൂവച്ചൽസുധീർ അദ്ധ്യക്ഷത വഹിച്ചു. നിംസ് യൂണിവേഴ്സിറ്റി പ്രൊ. വൈസ് ചാൻസലർ എം.എസ്.ഫൈസൽഖാൻ, എപിജെ അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ.ഐ.സാജു, വികലാംഗ ക്ഷേമകോർപ്പറേഷൻ ചെയർപേഴ്‌സൺ അഡ്വ.ജയാഡാളി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, നഗരസഭാംഗം അഡ്വ.രാഖി രവികമാർ,ജൂറികമ്മിറ്റി ചെയർപേഴ്സൺ അരൂജ എം.വി, സ്റ്റഡി സെൻ്റെർ പി.ആർ.ഒ അനുജ എസ്, ഭാരവാഹികളായ കുന്നത്തൂർ ജെ പ്രകാശ്, പൂവച്ചൽനാസർ, അഡ്വ.എ.കെ.ആഷിർ, തൊളിക്കോട് റിയാസ്, തുടങ്ങിയവർ സംസാരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം18 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം19 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം20 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം21 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം22 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം23 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം24 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version