Connect with us

ആരോഗ്യം

ദിവസവും കുളിക്കുന്നതിലൂടെ ശരീരത്തിന് നഷ്ടപ്പെടുന്നത് എന്തൊക്കെയെന്ന് അറിയുമോ ?

ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നാം ദിവസവും കുളിക്കുന്നത്. അതും
ഒരു തവണയല്ല, ചിലപ്പോൾ രണ്ടും മൂന്നും തവണ കുളിക്കുന്നവരുണ്ട്. എന്നാൽ സത്യത്തിൽ ദിവസവും കുളിക്കേണ്ട ആവശ്യമുണ്ടോ ?

ദിവസവും കുളിക്കേണ്ട ആവശ്യമില്ലെന്നാണ് കൊളമ്പിയ സർവ്വകലാശാലയിലെ ആരോഗ്യ വിദഗ്ധർ പറയുന്നത്. ചർമ്മം തുടരെ തുടരെ കഴുകുന്നത് ചർമ്മം വരളാനും പൊട്ടാനും അതിലൂടെ അണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിന് കാരണമാകുമെന്നും അവർ പറയുന്നു.

മാത്രമല്ല, ശരീരം സ്വന്തമായി ഉത്പാദിപ്പിക്കുന്ന എണ്ണമയത്തെ കഴുകി കളയുകയും ചെയ്യും ദിവസേനയുള്ള കുളി.

അത് മാത്രമല്ല, ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ കുളിച്ചാൽ മതിയെന്നും, നാം ഉപയോഗിക്കുന്ന ആന്റിബാക്ടീരിയൽ സോപ്പ്, ബോഡി ലോഷൻ, പെർഫ്യൂം എന്നിവ ഹോർമോണൽ ബാലൻസിന് കാരണമാകുമെന്നും ജോർജ് വാഷിങ്ടൺ സർവ്വകലാശാലയിലെ ഡെർമറ്റോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ.സി ബ്രാൻഡൺ മിച്ചൽ പറയുന്നു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം11 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം12 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം13 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം14 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം14 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version