Connect with us

കേരളം

സെക്രട്ടറിയേറ്റിൽ കോവിഡ് പടരുന്നു

Published

on

319718852 corona 1532x900 adobestock

സെക്രട്ടറിയേറ്റിൽ കോവിഡ് പടരുന്നു. ഇവിടെ വിവിധ വകുപ്പുകളിൽ 60ഓളം ജീവനക്കാർക്കാണ് വൈറസ് ബാധിച്ചത്.

ഇതോടെ ധനവകുപ്പിലെ ഡവലപ്മെന്റ് ഹാൾ, ഹൗസിങ് സഹകരണ സംഘം എന്നികേന്ദ്രങ്ങൾ അടച്ചു. നിയമ വകുപ്പിലെയും പൊതുഭരണ വകുപ്പിലെയും ജീവനക്കാരിലാണ് കൂടുതലായി കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ഇവിടെ നടന്ന ക്യാന്റീൻ ഭരണസമിതി തിരഞ്ഞെടുപ്പിൽ 3000ത്തോളം ജീവനക്കാർ കൂട്ടത്തോടെ വോട്ടിങ്ങിനു എത്തിയത് വൈറസ് വ്യാപനത്തിന് ആക്കം കൂട്ടിയെന്നാണ് ആക്ഷേപം.

കോവിഡ് വ്യാപനം കണക്കിലെടുത്ത് പരിശോധന കൂട്ടണമെന്നും സെക്രട്ടറിയേറ്റിലെ ഹാജർ 50ശതമാനമായി പരിമിതപ്പെടുത്തണമെന്നും ജീവനക്കാരുടെ യൂണിയനുകൾ ആവശ്യപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം4 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം7 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം7 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം8 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version