Connect with us

കേരളം

കൊല്ലം ജില്ലയിൽ 20037 പേർക്ക് കോവിഡ് വാക്‌സിൻ നല്‍കി

Published

on

e5886d5880df0a6c491b9378ef3e2b071cef65c8239f03ceb24bd25a29e04f87

ജില്ലയില്‍ ഇതുവരെ 20037 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഇന്നലെ 863 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.

സി എച്ച്‌ സി അഞ്ചല്‍-60, സി എച്ച്‌ സി ചവറ-32, സി എച്ച്‌ സി കലയ്ക്കോട്-49, സി എച്ച്‌ സി കുളക്കട-64, സി എച്ച്‌ സി കുളത്തൂപ്പുഴ-59, സി എച്ച്‌ സി നെടുമണ്‍കാവ്-15, സി എച്ച്‌ സി തെക്കുംഭാഗം-20, സി എച്ച്‌ സി വെളിനല്ലൂര്‍-12, ജില്ലാ ആയുര്‍വേദ ആശുപത്രി-70, എഫ് എച്ച്‌ സി മാങ്കോട്, ചിതറ-28, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-23, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-61,

പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രി-47, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-40, കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി-13, കൊട്ടാരക്കര വിജയ ആശുപത്രി-10, എ ആര്‍ ക്യാമ്ബ്-91, പി എച്ച്‌ സി ചാത്തന്നൂര്‍-31, സി എച്ച്‌ സി നിലമേല്‍-52, താലൂക്ക് ആശുപത്രി കുണ്ടറ-86.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം11 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം13 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം14 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം7 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version