Connect with us

ആരോഗ്യം

സംസ്ഥാനത്ത് 18നും 60നും ഇടയിൽ പ്രായമുള്ളവരിൽ കൊവിഡ് മരണ നിരക്ക് ഉയരുന്നു

Published

on

30 1

സംസ്ഥാനത്ത് ആശങ്കയേറ്റി 18-നും 60-നും ഇടയിൽ പ്രായമുള്ളവരിൽ കൊവിഡ് ബാധയും കൊവിഡ് ബാധിച്ചുള്ള മരണവും കൂടുന്നു. കൊവിഡ് നിസാരമായി കാണുന്നതും, കൃത്യസമയത്ത് ചികിത്സ തേടാത്തതുമാണ് മരണനിരക്ക് ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.

18 വയസ്സ് മുതലുള്ളവര്‍ക്ക് വാക്സിൻ നല്‍കി രോഗ തീവ്രത കുറയ്ക്കാനുള്ള നടപടികൾ വേണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.17 വയസ്സ് വരെയുള്ള കുട്ടികളില്‍ 12 പേരും. 18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ളവരിൽ 170 പേരും. 41 വയസ് മുതല്‍ 59 വയസ്സ് വരെയുള്ളവരില്‍ 976 പേരും കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി.

കൊവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതിനാല്‍ സമൂഹവുമായി ഏറ്റവും കൂടുതല്‍ അടുത്തിടപെഴകുന്നത് 18 വയസ്ല് മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവരാണ്.

ഇത് നിയന്ത്രിക്കാൻ അടിയന്തരമായി യുവാക്കൾക്കിടയിലും വാക്സീൻ എത്തിക്കാനുള്ള നടപടികൾ ഉടനടി എടുത്തേ തീരൂവെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി ഇന്ന് വിളിച്ച ഉന്നതതലയോഗത്തിൽ വാക്സിനേഷൻ കൂട്ടാനുള്ള നടപടിക്രമങ്ങളിൽ തീരുമാനമുണ്ടായേക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം27 mins ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം4 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം4 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം23 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version