Connect with us

കേരളം

കേന്ദ്ര ഏജന്‍സികള്‍ ഇനി ചോദ്യം ചെയ്യാന്‍ പോകുന്നത് മുഖ്യമന്ത്രിയെ; രമേശ് ചെന്നിത്തല

Published

on

ramesh chennithala pinarayi vijayan

കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ സ്വപ്നയുടെ മൊഴിയിലൂടെ രാജ്യദ്രോഹപരമായ കേസില്‍ മുഖ്യമന്ത്രിയുടെ ബന്ധം വ്യക്തമായിരിക്കുകയാണ്.

ഇനിയെങ്കിലും രാജി വെച്ച് ഒഴിഞ്ഞുകൂടേയെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. ആലിബാബയും നാല്‍പത് കള്ളന്മാരും എന്ന അവസ്ഥയാണ് കേരളത്തിലെ ഇപ്പോഴത്തെ സര്‍ക്കാരിന്റെ അവസ്ഥ. കള്ളം മാത്രം പറയുന്ന ഒരു മുഖ്യമന്ത്രി, കള്ളം മാത്രം ചെയ്യുന്ന ഒരു സര്‍ക്കാര്‍.

കേരളത്തിലെ ജനങ്ങള്‍ക്ക് ഈ സര്‍ക്കാരിന്റെ യഥാര്‍ത്ഥനിറം മനസിലായി. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇനി ചോദ്യം ചെയ്യാന്‍ പോകുന്നത് മുഖ്യമന്ത്രിയെയാണെന്നും പിണറായിക്ക് നെഞ്ചിടിപ്പ് കൂടുന്ന ദിവസങ്ങളാണ് ഇനി വരാന്‍ പോകുന്നതെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം55 mins ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം22 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം7 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version