Connect with us

ക്രൈം

കുഞ്ഞിനെ കൊന്ന് പാറമടയിൽ താഴ്ത്തി

Published

on

6a89802a52052e46584230a5e461a55ad554ca0aa2ca19a8895ddb31f6df9c03

എറണാകുളം കോലഞ്ചേരിയില്‍ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് പിന്നില്‍ കുഞ്ഞിന്റെ അമ്മയാണെന്നാണ് പൊലീസ് നിഗമനം.

വീടിന് സമീപത്തെ പാറമടയില്‍ ഇവര്‍ കുഞ്ഞിനെ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. നാല് കുട്ടികളുടെ അമ്മയാണ് യുവതി.കഴിഞ്ഞ ഏതാനും നാളുകളായി യുവതിയുമായി വേര്‍പിരിഞ്ഞ കഴിയുകയാണെന്ന് ഭര്‍ത്താവ് സന്തോഷ് അറിയിച്ചു. വയറില്‍ മുഴ ആണെന്നാണ് കുട്ടികള്‍ വിളിച്ചു പറഞ്ഞത്. ഇന്നലെ നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് ഭാര്യ ഗുരുതരാവസ്ഥയിലാണെന്ന് മനസിലായതെന്നും ഭര്‍ത്താവ് വ്യക്തമാക്കി.

നാല് കുട്ടികളുടെ അമ്മയാണ് യുവതി. യുവതിക്കെതിരെ ഐപിസി 317 വകുപ്പ് പ്രകാരം കേസെടുത്തതായി പുത്തന്‍കുരിശ് സി.ഐ അറിയിച്ചു. യുവതിയെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സി.ഐ അറിയിച്ചു.

അമ്മ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ ആണ്. കുത്തിന്റെ മൃതദേഹം കണ്ടെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ് ഇപ്പോൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version