ദേശീയം
കോവിഡ് വാക്സിൻ എങ്ങനെ ഫലം ചെയ്യുമെന്ന് വ്യക്തമാക്കി എയിംസ്
കൊറോണ വൈറസിനെതിരെയുള്ള ആന്റ്റിബോഡി വാക്സിനേഷന് കഴിഞ്ഞതിനു ശേഷം ചുരുങ്ങിയത് 8 മാസം വരെ അത് ശരീരത്തിലുണ്ടാകുമെന്ന് എയിംസ് ഡയറക്ടര്‍ രണദീപ് ഗുലേരിയ പറഞ്ഞു.
എത്ര കാലം വരെ ആന്റ്റിബോഡി നിലനില്‍ക്കുമെന്നതിനെ പറ്റി കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാമത്തെ ഡോസ് വാക്സിനേഷന് കഴിഞ്ഞ് 14 ദിനസത്തിനുശേഷമാണ് ആന്റ്റിബോഡി ശരീരത്തില്‍ രൂപം എടുക്കുന്നത്. ഇങ്ങനെ രൂപപ്പെടുന്ന ആന്റ്റിബോഡി എത്ര കാലം നിലനില്‍ക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്നും ചുരുങ്ങിയത് 8 മാസം വരെ നിലനില്ക്കും ചിലപ്പോള്‍ 8 മാസത്തില്‍ കൂടുതല്‍ നിലനില്‍ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്ത