Connect with us

ക്രൈം

ചോക്കലേറ്റ് നൽകാമെന്ന് പറഞ്ഞ് ഒമ്പതു വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി

gang rape

കർണാടകയിലെ കൽബുർഗിയിൽ ഒമ്പതു വയസുകാരിയെ കൂട്ടബലാത്സത്തിനിരയാക്കി. സംഭവത്തിൽ 14ഉം 12ഉം വയസ് പ്രായമുള്ള നാലു​പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈൽ ഹോമിലേക്ക് മാറ്റി. രക്ഷപ്പെട്ട അഞ്ചാമനായി പൊലീസ് തെരച്ചി​ൽ തുടങ്ങിയിട്ടുണ്ട്. കൽബുർഗി മഹിള പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച ഉച്ചക്കാണ് സംഭവം.

ചോക്കലേറ്റ് നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് പെൺകുട്ടിയെ സംഘം ബലാത്സംഗത്തിനിരയാക്കിയത്. പെൺകുട്ടി ആശുപത്രിയിലാണ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സ്കൂളിൽ നിന്ന് വൈകീട്ട് എത്തിയ കുട്ടി വീടിനു പുറത്ത്നിൽക്കുമ്പോഴാണ് പ്രതികൾ അടുത്തുള്ള വീടിന്റെ മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

ബലാത്സംഗ വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കുട്ടി വീട്ടിലെത്തിയ ഉടൻ അമ്മയെ വിവരം അറിയിച്ചു. അമ്മ ഉടൻ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും വൈകാതെ പരാതി നൽകുകയുമായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version