Connect with us

കേരളം

രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ

Published

on

apps care
പ്രതീകാത്മക ചിത്രം

ഓൺലൈൻ ക്ലാസുകൾക്കും മറ്റുമായി കുട്ടികൾക്ക് സ്മാർട്ഫോണുകൾ സ്വതന്ത്രമായി നൽകുന്ന കാലമാണ്. സ്മാർട്ഫോണുകൾ അക്കാദമിക കാര്യങ്ങൾക്ക് ഏറെ ഉപയോഗപ്രദമായ ഉപകരണമാണെങ്കിലും രക്ഷിതാക്കളുടെ കർശന നിരീക്ഷണത്തിൻ കീഴിൽ അല്ലാതെ കുുട്ടികള്‍ക്ക് ഫോണുകൾ നൽകാൻ‌ പാടില്ല. അത് പല വിധ അപകടങ്ങളിലേക്കും നയിച്ചേക്കാം. ഇക്കാര്യം മുന്നിൽ കണ്ടുകൊണ്ട് രക്ഷിതാക്കൾ സൂക്ഷിക്കേണ്ട ചില മൊബൈൽ ആപ്പുകളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്.

നിശ്ചിത പ്രായപരിധിയ്ക്ക് മുകളിലൂള്ളവർക്ക് വേണ്ടി മാത്രമായി ഒരുക്കിയിട്ടുള്ള ഈ ആപ്പുകളുടെ പട്ടികയിൽ കുട്ടികൾ ഏറെ ഉപയോഗിക്കുന്ന ടിക് ടോക്കും, ഇൻസ്റ്റാഗ്രാമും വരെ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

ഇത്തരം ആപ്പുകൾ ഒരു പക്ഷെ, പ്രായപൂർത്തിയായവർക്കോ വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ, കുട്ടികൾ ഇത്തരം ആപ്പുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ രക്ഷകർത്താക്കൾ കുട്ടികൾക്ക് നൽകുന്ന ഫോണുകളിൽ ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്ന് കേരള പോലീസ് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം10 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം10 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version