Connect with us

കേരളം

ക്വാറി നടത്താന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ രണ്ട് കോടി ഡീല്‍; നടപടിക്കൊരുങ്ങി സിപിഐഎം

cpim quarry case

ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ നടത്തിപ്പുകാരോട് 2 കോടി രൂപ ആവശ്യപ്പെട്ട ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടിക്കൊരുങ്ങി സിപിഐഎം. ബാലുശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വിഎം രാജീവിനെ സ്ഥാനത്ത് നിന്നും നീക്കിയേക്കും. കാന്തലാടി ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ നടപടി ചര്‍ച്ച ചെയ്യുമെന്ന് ബാലുശേരി ഏരിയ സെക്രട്ടറി ഇസ്മയില്‍ കുറമ്പോയില്‍ പറഞ്ഞു.

കഴിഞ്ഞ മാസം 25നാണ് ക്വാറി വിവാദം സിപിഐഎമ്മിന്റെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ മങ്കയം ബ്രാഞ്ച് കമ്മറ്റി ചേര്‍ന്ന് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും വിഎം രാജീവിനെ നീക്കണമെന്ന ശുപാര്‍ശ ലോക്കല്‍ കമ്മറ്റിയെ അറിയിച്ചു. സംഭവം വിവാദമായതോടെയാണ് പാര്‍ട്ടിക്ക് ബന്ധമില്ലെന്ന വിശദീകരണവുമായി പാര്‍ട്ടി രംഗത്ത് എത്തുന്നത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ഉണ്ടായാല്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് ബാലുശേരി ഏരിയ സെക്രട്ടറി ഇസ്മയില്‍ കുറുമ്പോയില്‍ പറഞ്ഞു.

ക്വാറിക്കെതിരെ 13 അംഗങ്ങള്‍ ഉള്‍പ്പെടുന്ന മങ്കയം ലോക്കല്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്. ഒന്നിന് പുറകെ ഒന്നായി എത്തുന്ന ആരോപണങ്ങളില്‍ സിപിഐഎമ്മും കുരുക്കിലാകുകയാണ്. വിവാദത്തെ രാഷ്ട്രിയപരമായി നേരിടാനാണ് കോണ്‍ഗ്രസ് തീരുമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version