Connect with us

കേരളം

സൂക്ഷ്മപരിശോധന അവസാനിച്ചു; സംസ്ഥാനത്ത് ആകെ 1061 സ്ഥാനാർത്ഥികൾ

1605010232 553683678 ELECTION e1608986450356

നിയമസഭാ തെരഞ്ഞെടുപ്പിന് സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രിക കളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി മത്സര രംഗത്തുള്ളത് 1061 സ്ഥാനാർത്ഥികൾ. പത്രികാ സമർപ്പണത്തിനുള്ള അവസാന ദിനമായ 19 വരെ ലഭിച്ച 2180 അപേക്ഷകളുടെ സൂക്ഷ്മപരിശോധനയാണ് ശനിയാഴ്ച നടത്തിയത്.

പത്രികകൾ 22 വരെ പിൻവലിക്കാൻ സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം കൊടുവള്ളി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ. 14 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ. ആകെ 25 പത്രികകളായിരുന്നു മണ്ഡലത്തിൽ മാർച്ച് 19 വരെ സമർപിക്കപ്പെട്ടതെങ്കിലും അവയിൽ 11 എണ്ണം തള്ളിപ്പോവുകയോ പിൻവലിക്കപ്പെടുകയോ ചെയ്തു.

പയ്യന്നൂർ, സുൽത്താൻ ബത്തേരി, ഒറ്റപ്പാലം, കോങ്ങാട്, തരൂർ, ചേലക്കര, വടക്കാഞ്ചേരി, ഉടുമ്പൻ ചോല, നെയ്യാറ്റിൻകര മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ. നാല് വീതം സ്ഥാനാർത്ഥികളാണ് ഈ മത്സരങ്ങളിൽ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പട്ടികയിലുള്ളത്.

വടകര, തിരൂർ, മണ്ഡലങ്ങളാണ് സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. 13 വീതം സ്ഥാനാർത്ഥികളാണ് ഈ മണ്ഡലങ്ങളിൽ നിലവിൽ മത്സര രംഗത്തുള്ളത്. വടകരയിൽ ആകെ 18 പത്രികകൾ സമർപ്പിക്കപ്പെട്ടപ്പോൾ അതിൽ അഞ്ചെണ്ണം മാത്രമാണ് തള്ളിപ്പോയതെങ്കിൽ തിരൂരിൽ 25 പത്രികകൾ സമർപ്പിക്കപ്പെട്ടതിൽ 12 എണ്ണം തള്ളി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം21 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം21 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version