Connect with us

കേരളം

മ്യൂസിയം, മൃഗശാല: കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നു കളക്ടർ

Published

on

images 3 copy 1024x576

മ്യൂസിയവും മൃഗശാലയും തുറന്നു പ്രവർത്തിപ്പിക്കുമ്പോൾ കർശന കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ. ഇവിടങ്ങളിൽ ഒരേ സമയം പ്രവേശിക്കുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കണമെന്നും, സന്ദർശിക്കുന്നവരുടെ ശരീരോഷ്മാവ് തെർമൽ സ്കാനർ ഉപയാഗിച്ചു പരിശോധിക്കുന്നത് ഉറപ്പാക്കണമെന്നും നിർദേശിച്ചു കളക്ടർ ഉത്തരവു പുറപ്പെടുവിച്ചു.

മൃഗശാലയിൽ സന്ദർശനത്തിനെത്തുന്ന എല്ലാവർക്കും മാസ്ക് നിർബന്ധമാണ്. സന്ദർശിക്കുന്ന ഇടങ്ങളുടെ ശേഷിക്ക് അനുസരിച്ചുള്ള എണ്ണം ആളുകളെ മാത്രമേ ഒരു സമയം അനുവദിക്കാൻ പാടുള്ളൂ. ഇതനുസരിച്ചു വേണം ടിക്കറ്റുകൾ വിതരണം ചെയ്യാൻ.

ഒരു സമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ എഴുതി പ്രദർശിപ്പിക്കണം. പ്രവേശന കവാടങ്ങളിലും പുറത്തേക്ക് ഇറങ്ങുമ്പോഴും അകലം പാലിച്ച് ആളുകളെ നിർത്തുന്ന രീതി കർശനമാക്കണം.

കഫറ്റീരിയ, കാന്റീൻ എന്നിവിടങ്ങളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ടേക് എവേ കൗണ്ടറുകളാണ് അഭികാമ്യം. ഇരുന്നു ഭക്ഷണം കഴിക്കുന്ന ഇടങ്ങളിൽ ടേബിളുകൾ തമ്മിൽ ഒരു മീറ്റർ അകലം നിർബന്ധമായി പാലിക്കണം. അക്വേറിയം സന്ദർശിക്കാൻ ഒരു സമയം 20 പേരിൽ കൂടുതൽ അനുവദിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

sports sports
കേരളം19 hours ago

മാര്‍ക്കോ ലസ്‌കോവിചും ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും പടി ഇറങ്ങി

spudhiiii spudhiiii
കേരളം2 days ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

death women death women
കേരളം2 days ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

war war
കേരളം3 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

fire fire
കേരളം3 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

rocket rocket
കേരളം3 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

lottory lottory
കേരളം3 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

20240530 085958.jpg 20240530 085958.jpg
കേരളം3 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

lisna.jpg lisna.jpg
കേരളം3 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

IMG 20240529 WA0020.jpg IMG 20240529 WA0020.jpg
കേരളം4 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

വിനോദം

പ്രവാസി വാർത്തകൾ