Connect with us

പ്രാദേശിക വാർത്തകൾ

സമ്പൂർണ അണുനശീകരണവുമായി യൂത്ത് ലീഗ് ചാരുംമൂട്

Published

on

youth league charumood e1622395437970

ആലപ്പുഴ ചാരുംമൂട് മേഖലയിൽ താമരക്കുളം – ചുനക്കര – നൂറനാട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സ്പെഷ്യൽ ടീമിന്റെ നേതിർത്തത്വിൽ വിവിധ തരം അണുനശീകരണ ഉപകാരണങ്ങളുടെ സഹായത്തോടെ അണുനശീകരണം നടത്തി.

പ്രൈമറി ഹെൽത്ത് സെന്റർ, KSEB ഓഫീസ്, ചാരുംമൂട് മാർക്കറ്റ്, ATM കൗണ്ടറുകൾ, പോലീസ് ചെക്ക് പോയിന്റ്, പോസ്റ്റ്‌ ഓഫീസിന് മുൻവശം എന്നിവ അണുവിമുക്തമാക്കി. മാവേലിക്കരയിലെ മുഴുവൻ പഞ്ചായത്ത് തലങ്ങളിലും യൂത്ത് ലീഗ് കമ്മറ്റികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.

മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ എം.എസ് സലാമത്ത്, സംസ്ഥാന കൗൺസിൽ അംഗം ഫസൽ അലിഖാൻ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ ഷാബു ചാരുംമൂട്, മണ്ഡലം പ്രസിഡന്റ്‌ ഷാനു ചാരുംമൂട്, മുസ്‌ലിം ലീഗ് നൂറനാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷെമീം, താമരക്കുളം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ്‌ നിസ്സാർ, ട്രെഷറർ റഫീഖ്, യൂത്ത് ലീഗ് തെരുവിൽമുക്ക് യൂണിറ്റ് പ്രസിഡന്റ്‌ മുഹ്സിൻ നാസർ, ഷിബു വാലിൽ, ഷെമീർ കമർ, സിറാജ് ഇബ്രാഹിം, റിയാസ്, നൗഷാദ് എന്നിവർ നേതിര്ത്ഥം നൽകി.

 


സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version