Connect with us

Uncategorized

വനിതാ നേതാക്കള്‍ വെല്ലുവിളികളെ അതിജീവിക്കുന്നതെങ്ങനെയെന്ന് ലോകത്തെ കാണിച്ചതിന് നന്ദി’; ജസീന്താ ആര്‍ഡന് അഭിനന്ദനവുമായി കെ.കെ.ശൈലജ

Published

on

IMG 20201018 WA0013

ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലെത്തിയ ജസീന്താ ആര്‍ഡന് അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വനിതാ നേതാക്കള്‍ വെല്ലുവിളികളെ അതിജീവിക്കുന്നതെങ്ങനെയെന്ന് ലോകത്തെ കാണിച്ചു കൊടുത്തതിന് നന്ദിയെന്നും മന്ത്രി ട്വീറ്റില്‍ പറയുന്നു.

‘നിങ്ങളുടെ മികച്ച വിജയത്തിന് അഭിനന്ദനമറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പുതിയ തുടക്കത്തിന് എല്ലാവിധആശംസകളും. കൊവിഡ് മഹാമാരിയെ നിങ്ങള്‍ക്ക് ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ട്. വനിതാ നേതാക്കള്‍ വെല്ലുവിളികളെ അതിജീവിക്കുന്നതെങ്ങനെയെന്ന് ലോകത്തിന് കാണിച്ചു കൊടുത്തതിന് നന്ദി’, കെ.കെ. ശൈലജ കുറിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജസീന്ത ആര്‍ഡന്‍ നേരത്തെ തന്നെ ലോക ശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രോഗവ്യാപനത്തെ മികച്ച രീതിയില്‍ തടയാന്‍ സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി ജസീന്ത വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version