ആരോഗ്യം
നിങ്ങളുടെ ടൂത്ത് ബ്രഷ് എപ്പോള്‍ മാറ്റണം? ഉറപ്പായും അറിഞ്ഞിരിക്കേണ്ടത്…
ശരീരത്തിന്‍റെ ആരോഗ്യത്തിന് കൃത്യമായ ദന്തസംരക്ഷണം അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള പല്ലുകള്‍ എന്നത് ആത്മവിശ്വാസത്തിന്റെ മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന്‍റെയും കൂടിയുള്ള അടയാളമാണ്. പല്ല് ദ്രവിക്കലും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണം, കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടും ബ്രഷ് ചെയ്യാത്തതുകൊണ്ടുമാണ്. അതിനാല്‍ രണ്ട് നേരവും പല്ല് തേക്കേണ്ടത് പ്രധാനമാണ്. അതുപോലെ നിങ്ങളുടെ ടൂത്ത് ബ്രഷ് എപ്പോഴൊക്കെ മാറ്റാറുണ്ട്?