Connect with us

തൊഴിലവസരങ്ങൾ

വെസ്റ്റേൺ റെയിൽവേയില്‍ 11 അധ്യാപക ഒഴിവുകൾ

Published

on

train

വെസ്റ്റേൺ റെയിൽവേ വിവിധ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം ക്ഷണിച്ചു. ടിജിറ്റി, പിആർടി, കമ്പ്യൂട്ടർ സയൻസ് അധ്യാപക തസ്തികകളിലേക്കാണ് ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടിജിടി (ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ), അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി ടീച്ചർ), കംപ്യൂട്ടർ സയൻസ് ടീച്ചർ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ താൽപ്പര്യമുള്ളവർക്ക് വൽസാദിലെ റെയിൽവേ സെക്കൻഡറി സ്കൂളിൽ (ഇംഗ്ലീഷ് മീഡിയം) വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകാം. തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ട് ടൈം അടിസ്ഥാനത്തിലായിരിക്കുമെന്ന് എല്ലാ ഉദ്യോഗാർത്ഥികളും ശ്രദ്ധിക്കേണ്ടതാണ്. വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ wr.indianrailways.gov.in-ൽ ഒഴിവുകൾക്കായുള്ള വിശദമായ വിജ്ഞാപനം ഉദ്യോഗാർത്ഥികൾക്ക് വിശദമായി വായിച്ചു മനസ്സിലാക്കേണ്ടതാണ്.

തിരഞ്ഞെടുക്കൽ പ്രക്രിയ – വാക്ക്-ഇൻ അഭിമുഖങ്ങൾ
അഭിമുഖ തീയതി – ഏപ്രിൽ 12, 2022
അഭിമുഖ സമയം – രാവിലെ 9 മണി മുതൽ
അഭിമുഖ സ്ഥലം – പ്രിൻസിപ്പൽ, റെയിൽവേ സെക്കൻഡറി സ്കൂൾ (ഇംഗ്ലീഷ് മീഡിയം) വൽസാദ് (വെസ്റ്റ് യാർഡ് റെയിൽവേ കോളനി)

ഒഴിവ് വിശദാംശങ്ങൾ
ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ ഹിന്ദി – 1
ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ (ഗണിതം) പിസിഎം – 1
ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ (സയൻസ്) പിസിബി – 1
ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ (സംസ്കൃതം) – 1
ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ (സോഷ്യൽ സയൻസ്) – 1
ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ (ഫിസിക്കൽ & ഹെൽത്ത് എഡ്യൂക്കേഷൻ) – 1
കമ്പ്യൂട്ടർ സയൻസ് – 1
അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി ടീച്ചർ) – 4
ആകെ ഒഴിവുകൾ – 11

ശമ്പള വിശദാംശങ്ങൾ
TGT എല്ലാ വിഷയങ്ങളും – 26,250/-
അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി ടീച്ചർ) – 21,250/-

യോഗ്യതാ മാനദണ്ഡം

മിക്ക തസ്തികകൾക്കും ബി.എഡ് ബിരുദം ആവശ്യമുള്ളപ്പോൾ, TET പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് മുൻഗണന നൽകും. വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ വിജ്ഞാപനത്തിൽ ഓരോ തസ്തികയുടെയും വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. ഒഴിവുകൾക്കായി ഓൺലൈൻ അല്ലെങ്കിൽ ഫിസിക്കൽ അപേക്ഷാ പ്രക്രിയയില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 12 ന് രാവിലെ 9 മണി മുതൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം13 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം17 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം21 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം22 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം22 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം23 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം24 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version