Connect with us

കേരളം

അവധി ദിവസങ്ങളിലും വെള്ളക്കരമടയ്ക്കാം; കൗണ്ടറുകൾ പ്രവർത്തിക്കും

Published

on

130

മാർച്ചിൽ അവധി ദിവസങ്ങളിലും വെള്ളക്കരമടയ്ക്കാം. ജല അതോറിറ്റിയുടെ പ്രതിദിന കളക്ഷൻ കൗണ്ടറുകളാണ് അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നത്. രാവിലെ ഒൻപതു മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് സമയം.

വാട്ടർ അതോറിറ്റിയുടെ ക്വിക് പേ വെബ്സൈറ്റ് മുഖേന ഓൺലൈനായും വെള്ളക്കരം അടയ്ക്കാനാകും. ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ കൺസ്യൂമർ നമ്പറുമായി ബന്ധിപ്പിക്കാനും വെബ് സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇങ്ങനെ മൊബൈൽ നമ്പർ ബന്ധിപ്പിക്കുന്ന ഉപഭോക്താക്കൾക്ക് ബില്ലുകൾ സംബന്ധിച്ച അറിയിപ്പുകൾ എസ്എംഎസ് മുഖേന ലഭ്യമാക്കും.

ബിൽ തീയതി മുതൽ 30 ദിവസം വരെ ഭാരത് ബിൽ പേ സംവിധാനം വഴിയും, പേടിഎം, പൈസ പേ, ഗൂഗിൾ പേ തുടങ്ങിയ ഓൺലൈൻ സേവന കേന്ദ്രങ്ങൾ വഴിയും അധികചാർജില്ലാതെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും വെള്ളക്കരം അടയ്ക്കാനാകും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം19 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം20 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം22 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം22 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം22 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version