Connect with us

കേരളം

കനത്ത മഴ; വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് ഉറങ്ങിക്കിടന്ന അമ്മയും മകളും മരിച്ചു

death 5539402 835x547 m

കനത്ത മഴയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് അമ്മയും മകളും മരിച്ചു. ഇന്ന് പുലര്‍ച്ചെ നിര്‍ത്താതെ പെയ്ത മഴയിലാണ് തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ അമ്മയും മകളും മരിച്ചത്.

പദ്മനഗര്‍ സ്വദേശിയായ നടിക്കുടി ലക്ഷ്മിയും മകള്‍ കല്യാണിയും വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

അടുത്തിടെയായിരുന്നു കല്യാണിയുടെ വിവാഹം. കുറച്ചുവര്‍ഷങ്ങള്‍ക്ക മുന്‍പാണ് നല്‍ഗൊണ്ടയില്‍ നിന്ന് ഇവര്‍ ശ്രീകാകുളത്തേക്ക് താമസം മാറ്റിയതെന്ന് നാട്ടുകാര്‍ പറയുന്നു. റെയില്‍വേ തൊഴിലാളികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കി ഉപജീവനം നടത്തുന്നവരായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം4 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം5 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം6 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം7 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം8 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം9 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം10 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version