Connect with us

കേരളം

ഇ​നി താ​ക്കീ​ത് ഇ​ല്ല, കൈ​യോ​ടെ പി​ടി​വി​ഴും, മാ​ത്ര​മ​ല്ല പോ​ക്ക​റ്റും കാ​ലി​യാ​കും! വ​യോ​ധി​ക​രി​ല്‍ കോ​വി​ഡ് വ​ര്‍​ധി​ക്കു​ന്നു

Published

on

fs

ജി​ല്ല​യി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്ക് കൈ​യോ​ടെ പി​ടി​വി​ഴും, മാ​ത്ര​മ​ല്ല പോ​ക്ക​റ്റും കാ​ലി​യാ​കും. മാ​സ്ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യു​മു​ള്ള നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടി താ​ക്കീ​ത് ചെ​യ്ത് വി​ടു​ന്ന സം​വി​ധാ​ന​ത്തി​ന് വി​ട.

എ​ല്ലാ കേ​സു​ക​ളി​ലും പി​ഴ ഈ​ടാ​ക്കാ​നാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശം. പോ​ലീ​സും സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രും ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു വി​ട്ടു​വീ​ഴ്ച‍​യും ചെ​യ്യാ​ന്‍ പാ​ടി​ല്ല. മാ​ത്ര​മ​ല്ല പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ക​യും വേ​ണം. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും വ​സ്ത്ര​വ്യാ​പാ​ര ശാ​ല​ക​ളി​ലും സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലു​മെ​ല്ലാം എ​ല്ലാ ദി​വ​സ​വും പ​രി​ശോ​ധ​ന ഉ​ണ്ടാ​കും.

മാ​ത്ര​മ​ല്ല സ്പെ​ഷ​ല്‍ സ്ക്വാ​ഡു​ക​ളു​ടെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യും സ​മാ​ന്ത​ര​മാ​യി ന​ട​ക്കും. കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണ​വും വ​ര്‍​ധി​പ്പി​ക്കു​ന്നു. കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ജ്ജീ​ക​രി​ക്കും. ഇ​വ​യി​ല്‍ 20 ശ​ത​മാ​നം സെ​ക്ക​ന്‍റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളാ​യി​രി​ക്കും.

ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍, ഡെ​പ്യൂ​ട്ടി ഡി​എം​ഒ, ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​രാ​യി​ക്കും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍. കോ​വി​ഡ് സം​ബ​ന്ധി​ച്ച വിവരം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version