Connect with us

കേരളം

വിദ്യാർഥികളുടെ യാത്ര ഇനി എവിടെയിരുന്നും നിരീക്ഷിക്കാം;വിദ്യാവാഹൻ ആപ്പ് റെഡി

വിദ്യാർഥികളുടെ യാത്ര ഇനി രക്ഷിതാക്കൾക്ക് എവിടെയിരുന്നും നിരീക്ഷിക്കാം. സ്കൂൾ ബസ് എപ്പോഴെത്തുമെന്ന് മൊബൈൽ ആപ്പിൽ അറിയാം. സ്കൂൾവാഹന ങ്ങളുടെ യാത്ര നിരീക്ഷിക്കാൻ കഴിയുന്ന വിദ്യാവാഹൻ’ ആപ്പ് പ്രവർത്തനസജ്ജമായി. സ്കൂൾ വാഹനങ്ങളെ ജി.പി.എസു മായി ബന്ധിപ്പിച്ച് മോട്ടോർവാഹനവകുപ്പ് തയ്യാറാക്കിയ സുരക്ഷാ മിത്ര’ സോഫ്റ്റ് വേറിൽനിന്നുള്ള വിവരങ്ങളാണ് മൊബൈൽ ആപ്പിൽ ലഭിക്കുക.

നിലവിൽ അംഗീകൃത സ്കൂൾ വാ ഹനങ്ങൾക്കെല്ലാം വെഹിക്കിൾ ലൊക്കേഷൻ ഡിവൈസ് (ജി.പി .എസ്.) നിർബന്ധമാണ്. വാഹനത്തിന്റെ സഞ്ചാരപഥം, വേഗം എന്നിവയെല്ലാം ഓൺലൈനിൽ അറിയാനാകും. വാഹനം അപകട ത്തിൽപ്പെട്ടാൽ വിവരം ഉടൻ കൺട്രോൾ റൂമിലും എത്തും.’സുരക്ഷാമിത്ര’ സംവിധാനം രണ്ടുവർഷത്തിലേറെയായി സജ്ജ മാണെങ്കിലും മൊബൈൽ ആപ്പ് ഇല്ലാത്തതിനാൽ ഇതിന്റെ പ്രയോജനം രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും ലഭിച്ചിരുന്നില്ല. “സുരക്ഷാമിത്ര’യിൽ നിന്നുള്ള ഡേറ്റ ആപ്പിലേക്ക് സ്വീകരിക്കുന്നതിലെ തടസ്സമായിരുന്നു കാരണം.

1.ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.
2.രക്ഷിതാവിന്റെ മൊബൈൽ നമ്പറിലാണ് രജിസ്റ്റർചെയ്യേണ്ടത്. ഈ നമ്പറായിരിക്കണം സ്കൂളിലും നൽകേണ്ടത്.
3.ഓരോ സ്കൂൾവാഹനങ്ങൾക്കും പ്രത്യേക യൂസർനെയിമും ലോഗിനും നൽകിയിട്ടുണ്ട്. ഇതുപയോഗിച്ച് ബസിന്റെ റൂട്ട് മാപ്പും യാത്രചെയ്യുന്ന കുട്ടികളുടെ വിവരങ്ങളും (രക്ഷിതാക്കളുടെ മൊബൈൽ നമ്പറും) ഉൾ ക്കൊള്ളിക്കണം.
4.ബസ് യാത്ര തുടങ്ങുന്നതുമുതൽ രക്ഷിതാക്കൾക്ക് യാത്ര നിരീക്ഷി ക്കാനാകും.
5. അതിവേഗമെടുത്താൽ രക്ഷിതാവിനും മുന്നറിയിപ്പ് ലഭിക്കും.
5. കുട്ടികൾ വെവ്വേറെ സ്കൂളുകളിലാണെങ്കിലും ഒറ്റ ആപ്പിൽ നിരീക്ഷിക്കാം.
6.24,530 സ്കൂൾ ബസുകൾ സുരക്ഷാമി ത്രയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം5 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം5 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം5 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version