Connect with us

കേരളം

സംസ്ഥാനത്ത് ഡെങ്കിയുടെ പുതിയ വകഭേദം ഇല്ല; കോവിഡ് മരണം കൂടുതല്‍ വാക്‌സിന്‍ എടുക്കാത്തവരില്‍; വീണാ ജോര്‍ജ്

Published

on

വാക്‌സിന്‍ എടുക്കുന്നതില്‍ ആരും വിമുഖത കാട്ടരുതെന്ന് ആരോഗ്യമന്ത്രി വിണാ ജോര്‍ജ്. കോവിഡ് മരണങ്ങളില്‍ വാക്‌സിന്‍ എടുക്കാത്തവരുടെതാണ് മരണം നോക്കുമ്പോള്‍ കൂടുതല്‍ കാണുന്നത്. പല ജില്ലകളിലും വാക്‌സിന്‍ വേണ്ട എന്നുപറയുന്നവരുണ്ട്. അതുകൊണ്ട വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ ആരും വിമുഖത കാട്ടരുതെന്ന് മന്ത്രി പറഞ്ഞു.

മാസ്‌ക് ധരിക്കണം, സാമുഹിക അകലം പാലിക്കണം, പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കണം. എങ്കില്‍ മാത്രമെ സാധാരണജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയുകയുള്ളുവെന്നും വീണാ ജോര്‍ജ് പറഞ്ഞു

ഡെങ്കിപ്പനിയുമായി ബന്ധപ്പെട്ട് ഡെങ്കി 2 എന്നത് പുതിയ വകഭേദമല്ല. നാല് വകഭേദങ്ങള്‍ ഡെങ്കിക്കുണ്ട്. നാല് വകഭേദങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുതിയ വകഭേദമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു. ഡെങ്കി 2 വാണ് ഇക്കൂട്ടത്തില്‍ ഏറ്റവും തീവ്രതയേറിയതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വാക്‌സിനേഷന്‍ 90 ശതമാനം എത്തിയതായും അഞ്ച് ജില്ലകളില്‍ നൂറ് ശതമാനത്തിനടുത്ത് എത്തിയതായും ആരോഗ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version