Connect with us

തൊഴിലവസരങ്ങൾ

കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികകളിൽ ഒഴിവ്

Published

on

e934a3ab91305c669f42ba5cb3ac75fccb0df6580db3089f480e99b77e8b6dee

കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. 248 ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കാം. ഡേറ്റ പ്രൊസസിങ് അസിസ്റ്റന്റ്- 116: ഡല്‍ഹി സര്‍ക്കാരിന്റെ ഐ.ടി. വിഭാഗത്തിലാണ് ഒഴിവുകള്‍. പ്രായപരിധി: 30 വയസ്സ്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ 80 ഒഴിവുകള്‍. പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് പ്രൊഫസര്‍ സ്പെഷ്യലിസ്റ്റ് ഗ്രേഡ് III 45 ഒഴിവുകള്‍. പ്രായപരിധി: 40 വയസ്സ്. ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍- 6: ഷുഗര്‍ ആന്‍ഡ് വെജിറ്റബിള്‍ ഓയില്‍സ് വിഭാഗത്തിലാണ് ഒഴിവുകള്‍. പ്രായപരിധി: 30 വയസ്സ്. അസിസ്റ്റന്റ് ഡയറക്ടര്‍ (ഫിഷിങ് ഹാര്‍ബര്‍)- 1 :ഫിഷറീസ് വിഭാഗത്തിലാണ് ഒഴിവ്.

പ്രായപരിധി: 35 വയസ്സ്. വിശദവിവരങ്ങള്‍ക്ക് www.upsconline.nic.in സന്ദര്‍ശിക്കുക.

അപേക്ഷ ഈ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അയയ്ക്കാം. അവസാന തീയതി: ഫെബ്രുവരി 11.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version