Connect with us

കേരളം

ഉത്രവധക്കേസ്​: മൂർഖന്റെ തലയിൽ വടി കുത്തിപ്പിടിച്ച്‌ രണ്ടുപ്രാവശ്യം കടിപ്പിച്ചു’

Published

on

uthra.1.622157

പ്ലാ​സ്​​റ്റി​ക് കു​പ്പി​യി​ല്‍​നി​ന്ന് പു​റ​ത്തി​റ​ക്കി​യ മൂ​ര്‍​ഖ​െന്‍റ ത​ല​യി​ല്‍ വ​ടി​കൊ​ണ്ട് കു​ത്തി​പ്പി​ടി​ച്ച്‌ ഉ​ത്ര​യു​ടെ കൈ​യി​ല്‍ ര​ണ്ടു​പ്രാ​വ​ശ്യം ക​ടി​പ്പി​ച്ചെ​ന്നും ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തെ​പോ​ലെ ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്നും സൂ​ര​ജ് വെ​ളി​പ്പെ​ടു​ത്തി​യ​താ​യി വ​നം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന ഫോ​റ​സ്​​റ്റ്​ റേ​ഞ്ച് ഓ​ഫി​സ​റാ​യ ബി.​ആ​ര്‍. ജ​യ​ന്‍ മൊ​ഴി ന​ല്‍​കി. ഉ​ത്ര​വ​ധ​ക്കേ​സി​ല്‍ കൊ​ല്ലം ആ​റാം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി എം. ​മ​നോ​ജ് മു​മ്ബാ​കെ വി​സ്താ​ര​ത്തി​നി​ടെ​യാ​ണ് മൊ​ഴി. അ​ണ​ലി ക​ടി​ച്ച്‌​ ക​ര​ഞ്ഞ ഉ​ത്ര​യെ ഒ​ന്നു​മി​ല്ലെ​ന്ന്​ പ​റ​ഞ്ഞ് വീ​ണ്ടും കി​ട​ത്തി.

അ​ന​ക്ക​മി​ല്ലെ​ന്ന്​ ക​ണ്ട​പ്പോ​ള്‍ ആ​ള്‍​ക്കാ​രെ വി​ശ്വ​സി​പ്പി​ക്കാ​നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ​ത്. അ​ന്ന് അ​ണ​ലി എ​വി​ടെ​െ​യ​ന്ന് ആ​ളു​ക​ള്‍ ചോ​ദി​ച്ച​തി​നാ​ല്‍ മൂ​ര്‍​ഖ​നെ​കൊ​ണ്ട് ക​ടി​പ്പി​ച്ച ദി​വ​സം മു​റി​യി​ല്‍​ത​ന്നെ ഇ​ട്ടി​രു​ന്നെ​ന്നും ഒ​ളി​പ്പി​ച്ചു​വെ​ച്ച പ്ലാ​സ്​​റ്റി​ക് കു​പ്പി പി​ന്നീ​ട് മാ​റ്റാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും സൂ​ര​ജ് പ​റ​ഞ്ഞ​താ​യും മൊ​ഴി​യു​​ണ്ട്. ഉ​ത്ര​യു​ടെ മ​ര​ണ​ത്തി​ല്‍ ത​നി​ക്ക്​ മാ​ത്ര​മേ പ​ങ്കു​ള്ളൂ​വെ​ന്നും വീ​ട്ടു​കാ​ര്‍​ക്ക് ഒ​രു പ​ങ്കു​മി​ല്ലെ​ന്നും സൂ​ര​ജ് പ​റ​ഞ്ഞ​താ​യും ഫോ​റ​സ്​​റ്റ്​ റേ​ഞ്ച് ഓ​ഫി​സ​ര്‍ മൊ​ഴി ന​ല്‍​കി.
കേ​ന്ദ്ര വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം പാ​മ്ബു​ക​ളെ കൈ​വ​ശം വെ​ച്ച​തി​നും വി​ല്‍​പ​ന ന​ട​ത്തി​യ​തി​നും സൂ​ര​ജ്, ചാ​വ​ര്‍​കാ​വ് സു​രേ​ഷ്, ഉ​ത്ര​യു​ടെ സ​ഹോ​ദ​ര​ന്‍ വി​ഷു എ​ന്നി​വ​രു​ടെ പേ​രി​ല്‍ കേ​സെ​ടു​ത്തെ​ന്നും സൂ​ര​ജിെന്‍റ​യും സു​രേ​ഷിെന്‍റ​യും മൊ​ഴി അ​ന്വേ​ഷ​ണാ​വ​ശ്യ​ത്തി​ന്​ ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും ബി.​ആ​ര്‍. ജ​യ​ന്‍ മൊ​ഴി​ന​ല്‍​കി.

ഉ​ത്ര​യു​ടെ ആ​ന്ത​രാ​വ​യ​വ​ങ്ങ​ളും ര​ക്ത​വും ക​ടി​യേ​റ്റി​ട​ത്തെ തൊ​ലി​യും രാ​സ​പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും ര​ക്ത​ത്തി​ലും ക​ടി​യേ​റ്റി​ട​ത്തെ തൊ​ലി​യി​ലും മൂ​ര്‍​ഖ​െന്‍റ വി​ഷ​വും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ലും ര​ക്ത​ത്തി​ലും സി​ട്ര​സി​ന്‍ എ​ന്ന മ​രു​ന്നും ക​ണ്ടെ​ത്തി​യ​താ​യി തി​രു​വ​ന​ന്ത​പു​രം കെ​മി​ക്ക​ല്‍ അ​നാ​ലി​സി​സ് ല​ബോ​റ​ട്ട​റി​യി​ലെ കെ​മി​ക്ക​ല്‍ എ​ക്സാ​മി​ന​ര്‍ യു​റേ​ക്ക മൊ​ഴി ന​ല്‍​കി. ഉ​ത്ര​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് കു​ഴി​ച്ചെ​ടു​ത്ത പാ​മ്ബ്, പ്ലാ​സ്​​റ്റി​ക് കു​പ്പി, ഷോ​ള്‍​ഡ​ര്‍ ബാ​ഗ്, ഉ​ത്ര​യു​ടെ നൈ​റ്റി, കി​ട​ന്നി​രു​ന്ന ബെ​ഡ് ഷീ​റ്റ് എ​ന്നി​വ​യു​ടെ ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ടെ​ക്നോ​ള​ജി ഡി.​എ​ന്‍.​എ വി​ഭാ​ഗ​ത്തി​ലെ സ​യ​ന്‍​റി​ഫി​ക് ഓ​ഫി​സ​ര്‍ സു​രേ​ഷ്കു​മാ​ര്‍ മൊ​ഴി ന​ല്‍​കി.

പാമ്ബിന്‍റെ സാ​മ്ബി​ളും പ്ലാ​സ്​​റ്റി​ക് കു​പ്പി​യി​ല്‍​നി​ന്ന് തു​ട​ച്ചെ​ടു​ത്ത, ന​ഗ്​​ന​നേ​ത്ര​ത്തി​ന്​ കാ​ണാ​ന്‍ ക​ഴി​യാ​ത്ത​താ​യ കോ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്ന്​ അ​ത് മൂ​ര്‍​ഖ​െന്‍റ ഡി.​എ​ന്‍.​എ ആ​ണെ​ന്ന്​ ക​ണ്ടെ​ത്തി. ഷോ​ള്‍​ഡ​ര്‍ ബാ​ഗി​ല്‍ ഡി.​എ​ന്‍.​എ ഒ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നും മൊ​ഴി ന​ല്‍​കി. ചൊ​വ്വാ​ഴ്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ക്ഷി വി​സ്താ​രം തു​ട​ങ്ങും

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം16 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം19 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം19 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം20 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം21 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version