Connect with us

കേരളം

യു.ജി.സി നെറ്റ് പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു; മെയ് രണ്ടു മുതല്‍ 17 വരെ

Published

on

0ae19b2b69204237096df39cd3f71072a6bfdf15b1db381441a97cc516e75c74

2020 ഡിസംബറില്‍ നടക്കേണ്ടിയിരുന്ന യു.ജി.സി നെറ്റ് പരീക്ഷയുടെ തിയ്യതികള്‍ പ്രഖ്യാപിച്ചു. മെയ് 2, 3, 4, 5, 6, 7, 10, 11, 12, 14, 17 തിയ്യതികളിലാണ് പരീക്ഷ നടക്കുക.
ഓണ്‍ലൈന്‍ അപേക്ഷ തുടങ്ങുന്ന ദിവസം: 2021 ഫെബ്രുവരി 02ഓണ്‍ലൈന്‍ അപേക്ഷ അവസാനിക്കുന്ന ദിവസം: 2021 മാര്‍ച്ച്‌ 02
ഫീ അടയ്ക്കാനുള്ള അവസാന തിയ്യതി: 2021 മാര്‍ച്ച്‌ 03

രണ്ട് ഷിഫ്റ്റുകളില്‍ പരീക്ഷയുണ്ട്. രാവിലെ 9 മണി മുതല്‍ 12 മണി വരെയും ഉച്ചയ്ക്ക് മൂന്നു മുതല്‍ 6 മണി വരെയും. അതാത് സബ്ജക്ടുകള്‍ക്ക് അനുസരിച്ച്‌ ഷിഫ്റ്റ് മാറിവരും. മൊത്തം 300 മാര്‍ക്കിനുള്ള 150 ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാവുക. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം.

വര്‍ഷത്തില്‍ രണ്ടു തവണയാണ് യു.ജി.സി നെറ്റ് പരീക്ഷ നടത്താറുള്ളത്. കൊവിഡ് കാരണം 2020 ജൂണിലെ പരീക്ഷ സെപ്റ്റംബറിലാണ് നടന്നത്. ഡിസംബറിലേതാണ് 2021 മെയില്‍ നടക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം5 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version