Connect with us

കേരളം

രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ കൂടി പുനരാരംഭിക്കുന്നു

Published

on

25 Superfast trai

കൊവിഡ് മൂലം നിർത്തിവച്ച രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ കൂടി ഈയാഴ്ച പുനരാരംഭിക്കുന്നു. കൊച്ചിയില്‍ നിന്ന് പാറ്റ്‌നയിലേക്കും കൊച്ചുവേളിയില്‍ നിന്ന് രാജസ്ഥാനിലെ ശ്രീഗംഗാ നഗറിലേക്കുമുള്ള ട്രെയിനുകളാണ് വീണ്ടുമെത്തുന്നത്.

ഇതോടെ ഈയാഴ്ച സര്‍വീസ് പുനരാരംഭിക്കുന്ന കേരളത്തില്‍ നിന്നുള്ള ദീര്‍ഘദൂരട്രെയിന്‍ സര്‍വ്വീസുകളുടെ എണ്ണം നാലായി. ബംഗാളിലെ ഷാലിമാറിലേക്കുള്ള രണ്ട് ട്രെയിന്‍സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എറണാകുളത്തിനിന്ന് പാറ്റ്‌നയിലേക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വൈകിട്ട് 5.15നാണ് 02643/44 നമ്ബര്‍ ട്രെയിനിന്റെ സര്‍വീസ്. 23നാണ് ആദ്യസര്‍വ്വീസ്.

മടക്കം വ്യാഴം, വെള്ളി ദിവസങ്ങളില്‍. കൊച്ചുവേളിയില്‍ നിന്ന് രാജസ്ഥാനിലെ ശ്രീഗംഗാനഗറിലേക്കുള്ള 06312/11 ട്രെയിന്‍ സര്‍വീസ് 21ന് തുടങ്ങും. ശനിയാഴ്ചകളില്‍ വൈകിട്ട് 3.45നാണ് സര്‍വീസ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം14 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം14 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version