Connect with us

കേരളം

തേനീച്ചയുടെ കുത്തേറ്റു; കുടകിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

തേനീച്ചയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. കർണാടകയിലെ കുടകിലാണ് ദാരുണ സംഭവം. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇരുവരും മരിച്ചത്. ഇരുവരുടേയും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ട് പേർക്ക് കൂടെ കുത്തേറ്റു. ഇതിൽ ഒരാളുടെ നില ​ഗുരുതരമാണ്.

ഹുലിത്തല സ്വദേശി അശ്വിൻ കുമാർ (45), ഗോണിക്കൊപ്പ സ്വദേശി വേലു (80) എന്നിവരാണ് വ്യത്യസ്ത അപകങ്ങളിൽ മരിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ അശ്വിൻ കുമാറിനെയും സഹോദരിയെയും കൂറ്റൻ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അശ്വിൻ അപ്പോഴേക്കും മരിച്ചു. പരിക്കേറ്റ സഹോദരി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു.

വേലുവും ഭാര്യ ലക്ഷ്മിയും ജോലിക്ക് പോകുമ്പോഴായിരുന്നു തേനീച്ചക്കൂട്ടം ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും വേലുവിനെ രക്ഷിക്കാനായില്ല. ലക്ഷ്മിയുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തിൽ ശ്രീമംഗല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് തേനീച്ചകളുടെ എണ്ണം ഗണ്യമായി ഉണ്ടെങ്കിലും ആക്രമണം സാധാരണമല്ലെന്നും രണ്ട് സംഭവങ്ങളും ആകസ്മികമാണെന്നും അധികൃതർ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version